അങ്ങെനിക്കു പാർക്കാൻ തന്ന ഭൂമിയിൽ
Anguenikku Parkan thanna bhoomiyil
♪ Spotify : [ Ссылка ]
♪ Apple Music : [ Ссылка ]
♪ Amazon Music : [ Ссылка ]
♪ JioSaavn : [ Ссылка ]_
A Christian Devotional Song
Lyrics & Composition: Liju Raju JVDM
Singer: Don Valiyavelicham
Music Production: Prince Dany
Violin: Francis Xavier
Flute: Prince Dany Mix & Master: Midhun Manoj Sound Town Studio, Chennai
Production Controller: Don Valiyavelicham
Video Production: D-Movies Productions Shoot
Edits & CG: Don Valiyavelicham
Official Media Partner: D-Musics
അങ്ങെനിക്കു പാർക്കാൻ തന്ന ഭൂമിയിൽ
ദോഷിയായ് പാപിയായി ഞാൻ ജീവിച്ചു
മേഘത്തിൽ ഇറങ്ങി വന്ന ദൈവമേ
വിശുദ്ധിയോടെ എന്നെയും ചേർക്കണേ,
പറവകളെ കുന്നുകളെ മുൾചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2)
🎼🎵🎶 BGM 🎶🎵🎼
പാപം ചെയ്തു പാപം ചെയ്തു ജീവിച്ചു
പാപിയായ് പാപിയായി ഞാൻ ജീവിച്ചു (2)
വിശുദ്ധിയോടെ വിശുദ്ധിയോടെ
ജീവിപ്പാൻ
വിശുദ്ധിയുള്ള ദൈവമേ നിറയണേ (2)
പറവകളെ കുന്നുകളെ മുൾചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2)
🎼🎵🎶 BGM 🎶🎵🎼
എൻ സോദരെന്നെ ദോഷിയായി നിരൂപിച്ചു
എൻ പ്രിയരെല്ലാം എന്നിൽ നിന്നകലുമ്പോൾ (2)
അന്നുരാവിൽ ദൈവ ശബ്ദം കേട്ടു ഞാൻ
നീയെൻ പ്രിയൻ എന്റെ പ്രിയ ദാസനായി (2)
പറവകളെ കുന്നുകളെ മുൾചെടികളെ
നിന്നെ മേഞ്ഞവൻ ജീവൻ നൽകുമേ (2)
അങ്ങെനിക്കു പാർക്കാൻ തന്ന ഭൂമിയിൽ
ദോഷിയായ് പാപിയായി ഞാൻ ജീവിച്ചു
മേഘത്തിൽ ഇറങ്ങി ദൈവമേ
വിശുദ്ധിയോടെ എന്നെയും ചേർക്കണേ,
Thanks to : Shiel Jesus Vision ( Director of Jesus Vision ) and all Jesus Vision Family
#umazhaganakankal #hephzibahrenjith #tamilsongcover #tamilchristiansong #tamilchristianworshipsongs #jesusvision #jvdm #shibuealayil #anointing
#worship #worshipsongs #anointingworship
#malayalamworshiplive #malayalamworshipchristians
#malayalamworshipservice
#newmalayalamworship
#worshipsongschristiansongs
#praise #praiseandworship #praiseandworshipsongs
#praiseworship
#preaching #malayalamchristiansong
#christiansongs #christiansongnew
#shibuealayillatest #latestshibuealayil
#shibuelayilnew
#sundayservice #sundayworship
#evangelism #prophecy #prophet #jvdmmusic
Ещё видео!