Please whatsapp for Honey Moon Packages,School ,Collage packages and Room Enquiry : 7561057066
ഊട്ടിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഗൂഡല്ലൂര്‍ to ഊട്ടി ഇടക്ക് പെട്രോള്‍ പമ്പ് ഇല്ല അത് കൊണ്ട് തന്നെ അവ്ശ്യത്തിന് ഇന്ധനം ഗൂഡല്ലൂരില്‍ നിന്നോ തിരിച്ചു വരുമ്പോള്‍ ഊട്ടിയില്‍ നിന്നോ അടിക്കുക
2. ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള ഫുഡ് അത്യാവശ്യം കയ്യില്‍ വെക്കുക ( ഊട്ടിയിലെ ഒട്ടുമിക്ക ഹോട്ടല്‍ ഫുഡും മോശം ആണ്, അത് പോലെ ഒടുക്കത്തെ വിലയും )
3. ഊട്ടിയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫോണ്‍ പേ,ഗു G Pay ,Card ഇല്ല അത് കൊണ്ട് അത്യാവശ്യത്തിന് ക്യാഷ് കയ്യില്‍ കരുതുക
4. നീലഗിരി ജില്ലയില്‍ 5 ലിറ്ററിന് താഴെയുള്ള വെള്ള കുപ്പികള്‍ ലഭ്യമല്ല അത് കൊണ്ട് ആവശ്യത്തിനുള്ള കുടിവെള്ളം കരുതുക.
In this video you will know how to travel nilagiri, how to reach Ooty, places to visit in Ooty and ooty outfit, Nilagiri tourist places, Ooty travel tips, how many days spend in Ooty, Ooty top tourist places, Nilagiri top Places, Ooty tour plan and Ooty tour budget. After watching this video you will know Ooty& Nilagiri trip information and able to make your Ooty tour itinerary and Ooty tour cost.
#ooty
#tech_travel_by_faizal
#ootytrip
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
Official email&Bussiness Enquiry : mailfskmedia@gmail.com
Whatsapp only : +917561057066
Follow my Insta : [ Ссылка ]_
Followm My FB: [ Ссылка ]
––––––––––––––––––––––––––––––
Ещё видео!