Funeral Service of V.M. NINAN (77) Melpadom , Mannar - LIVE
മേൽപ്പാടം : റിട്ട.പ്രധാനാധ്യാപകൻ (നാഗാലാൻഡ് ) ചക്കിട്ടയിൽ വെട്ടിമ്മൂട്ടിൽ വി.എം. നൈനാൻ (പാപ്പച്ചൻ) നിര്യാതനായി. സംസ്കാരം 2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് മേൽപ്പാടം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ.
ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ അഭി.ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ , ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായും മുഖ്യകാർമ്മികത്വം നൽകും .
Live On: #DidymosLIVE
Facebook: [ Ссылка ]
FOR LIVE BOOKING: +91 82 81 862 862
Ещё видео!