ചെന്നൈ: ജല്ലിക്കെട്ട് ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. സര്‍ക്കാരിന്റെ അനുമതിയോടെ തമിഴ്നാട്ടില്‍ എവിടെയും ജല്ലിക്കെട്ട് നടത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. വൈകിട്ട് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം എതിരില്ലാതെയാണ് ജല്ലിക്കെട്ട് ബില്‍ പാസാക്കിയത്. അതേസമയം ജല്ലിക്കെട്ട് പ്രതിഷേധക്കാരും പോലീസും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടി.
Ещё видео!