Pothichoru & Bamboo Biriyani - A Food Video from Trivandrum! In At Thiruvananthapuram we enjoyed with pothichoru (Kerala traditional packed lunch).
കുട്ടിക്കാലം, ഒത്തിരി സന്താഷവും കുഞ്ഞു കുഞ്ഞു സങ്കടങ്ങളും ഒക്കെയുള്ള ആ കുട്ടിക്കാലത്തു നമ്മൾ ആസ്വദിച്ച പൊതിച്ചോറിനോളം രുചി മറ്റൊന്നിനും തന്നെ ഉണ്ടാവില്ല. ഈ വിഡിയോയിൽ ഞങ്ങൾ തിരുവനന്തപുരത്തു പൂമരം റാം'സ് കിച്ചണിൽ ആ പഴയ പൊതിച്ചോറിന്റെ രുചി ഒന്നുകൂടെ ആസ്വദിച്ചു... കൂടെ ഒരു വെറൈറ്റി ബിരിയാണിയുടെയും - മുള ബിരിയാണിയുടെ.
You are watching Food N Travel Channel on YouTube.
Subscribe Food N Travel: [ Ссылка ]
Subscribe to Jaunt Monkey: [ Ссылка ]
You may also call it as Jaunt Monkey Malayalam or Food N Travel Malayalam
Something that always tickle nostalgia among most Malayalees is the Banana Leaf Meals. We were in Trivandrum and decided to try Kerala Banana Leaf Lunch and Bamboo Biriyani at Poomaram Restaurant.
അഞ്ചാറു കൂട്ടം കറികളും മുട്ട പൊരിച്ചതും മീൻ വറുത്തതും ഒക്കെ കൂടിയുള്ള പൂമരത്തിലെ പൊതിച്ചോറ് എന്റെ ചെറുപ്പത്തിലേ പൊതിച്ചോറിനേക്കാൾ വിഭവസമൃദ്ധമായിരുന്നു... എന്തായാലും മനസ്സിന് ഒരു കുളിർമ.
I enjoyed the banana leaf lunch with omelette, fish fry, and other Kerala style curries. There was no match for it, yet Bamboo biriyani (Mula biriyani) was equally delicious.
This video was shot at Poomaram Ram's Kitchen Restaurant in Travandrum. The Restaurant is located right opposite to the proposed Lulu Mall.
Music:
1. Jeremiah_s_Song
2. Scarlet_Fire_Sting
Ещё видео!