Song : Pavanarachezhuthunnu...
Movie : Vietnam Colony [ 1992 ]
Director : Siddique Lal
Lyrics : Bichu Thirumala
Music : S Balakrishnan
Singers : KJ Yesudas, Sujatha Mohan & Chorus
സൂര്യോദയം - തങ്ക സൂര്യോദയം - സൂര്യോദയം
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം [ 2 ]
പകലകംപ്പൊരുളിന്റെ ശ്രീരാജധാനി
ഹരിത കംബളം നീര്‍ത്തി വരവേല്പിനായി
ഇതിലെ ഇതിലെ വരൂ
സാമഗാന വീണ മീട്ടി അഴകേ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം
|| പാ_ ധ ധപമാ പധധപ മാ_ പ | ധനിസധ പപമഗ രി_ഗമ പധനി _ ||
|| സഗരിസ _ _നിസ രിഗസരി ഗമഗരി | രിഗഗസ _ നിസസ രിരിസസ നിപധനി ||
സാ......... [ പവനരച്ചെ ഴുതുന്നു ]
പുഴ ഒരു പൂണൂലായ് മലകളെ പുണരുമ്പോള്‍
ഉപനയനം ചെയ്യും ഉഷസ്സിന്നു കൗമാരം
ജലസാധകം വിണ് ഗംഗയില്‍ ആടാന്‍
സരിഗമ പോലും സ്വയം ഉണരുന്നു
പകരൂ പകരൂ പനിനീര് കുടഞ്ഞു മേഘ ദൂതു തുടരൂ [ പവനരച്ചെഴുതുന്ന ]
സാ സാ പാ പാ സാ സാ പാ പാ സാ സാ...
സരിഗമപാ പാ ധ ധ പ മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ
സരിഗമപാ പാ ധ ധ പ മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ
പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും
കിഴക്കിനി കോലായില്‍ അരുണോദയം [ 2 ]
പകലകംപ്പൊരുളിന്റെ ശ്രീരാജധാനി
ഹരിത കംബളം നീര്‍ത്തി വരവേല്പിനായി [ പകലകം ]
ഇതിലെ ഇതിലെ വരൂ
സാമഗാന വീണ മീട്ടി അഴകേ [ പവനരച്ചെഴുതുന്നു ]
സരിഗമപധനിസ സാ സാ
ധനിസരി ധനിസരി സരിസനി ധമപമ
ധനിസരി സസരിസ സരിസനി ധപമപാ
ധനിസരി സനിധപ സനിധപ മഗരിസാ
Ещё видео!