Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too.
link for first episode
[ Ссылка ]
ലക്ഷദ്വീപിലെ കാഴ്ചകൾ, സഞ്ചാരികളെ ഇപ്പോഴും ആകര്ഷിക്കുന്നവയാണല്ലോ.. ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ഈ ലക്ഷദ്വീപിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. കേരളത്തിനോട് ഏറ്റവും അടുത്തുകിടക്കുന്ന സ്ഥലമായത്കൊണ്ടുതന്നെ മലയാളമാണ്
ഇവിടുത്തെ ഔദ്യോഗിക ഭാഷയും സംസാരഭാഷയും. നമ്മൾ എറണാകുളത്തുനിന്ന് വിമാനത്തിലാണ് ഈ ലക്ഷദ്വീപിൽ പെട്ട അഗത്തി എന്ന ദ്വീപിലേക്ക് പോകുന്നത്. അവിടെ നിന്നും പിന്നീട് കൽപേനി എന്ന ദ്വീപിൽ പോകുന്നത് എംവി കവരത്തി ക്രൂയ്സ് ഷിപ്പിൽ ആണ്. ഒരു ആഴ്ച നീളുന്ന യാത്രയാണ് പ്ലാനിൽ. ബാക്കി വീഡിയോകളിൽ വിശദമായി വിവരങ്ങൾ ഉണ്ടാകും.
for any enquiry about my trips
contact
watsapp : 9847112270
email: info4akhilraj@gmail.com
instagram: [ Ссылка ]==
facebook : [ Ссылка ]
for Sending Something
Akhilraj RB
uthradam
thokkadu p.o varkala
trivandrum kerala
pin 695143
#lakshadweep #lakshadweepislands #airportlounge #travel #agattiisland
Ещё видео!