എളുപ്പത്തിൽ ഉന്നക്കായ ഈ രീതിയിൽ ഉണ്ടാക്കാം | UNNAKKAYA |(Ramadan special!)
#UNNAKKAYA
#unnakkaya
#ഉന്നക്കായ
#ramadanspecial
#iftarspecial
#Nombuthura
Unnakkaya is a specialty of Malabar. The taste of unnakka is now more popular among the fans. You can make unnakaya with bananas at home. It is a great dish that can be served to guests
മലബാറുകാരുടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ഐറ്റം ആണ് ഉന്നക്കായ /കായട. ഗ്രൈൻഡർ ഇല്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന രീതിയാണ് ഇത്.
ചേരുവകൾ
°°°°°°°°°°°°°°
നേന്ത്രപ്പഴം
തേങ്ങ ചിരവിയത്
നെയ്യ്
പഞ്ചസാര
ഏലക്ക പൊടി
അണ്ടി, മുന്തിരി
തയ്യാറാക്കുന്ന വിധം
°°°°°°°°°°°°°°°°°°°°°°°°
ആദ്യം നേന്ത്രപ്പഴം ചെറുതായി കട്ട് ചെയ്തു ആവിയിൽ വേവിച്ചെടുക്കണം
ശേഷം തൊലി കളഞ്ഞു അത് സ്പൂൺ വച്ചോ, ഇടി കല്ല് വച്ചോ നല്ലോണം ഉടച്ചെടുക്കണം
ശേഷം ഓയിൽ തടവി മാറ്റി വയ്ക്കുക
ഇനി ഒരു പാൻ വച്ച് അതിലേക്ക് 1tbs നെയ്യ് ഇട്ട് അണ്ടി, മുന്തിരി ഫ്രൈ ചെയ്യുക
ശേഷം തേങ്ങ ചിരകിയതും പഞ്ചസാരയും ഏലക്കാപൊടിയും ചേർത്ത് വഴറ്റിയെടുക്കുക
ഇനി ഉടച്ചു വച്ച പഴം ഒരു ഉരുളയെടുത്തു ഓയിൽ തടവിയ കയ്യിൽ വച്ച് പരത്തി അതിലേക്ക് 1tsp ഫില്ലിംഗ് വച്ച് നല്ലപോലെ ഷേപ്പ് ഉണ്ടാക്കി എടുക്കണം
ശേഷം ഓയിലിൽ ഫ്രൈ ചെയ്തു എടുക്കണം
If you like this video please like share and subscribe kitchen diaries 😊
THANK YOU FOR WATCHING
*****************************
queries solved
Unnakkaya
unnkkaya
unnakkai
kaayada
how to make unnakka
how to make Unnakkaya
ഉന്നക്കായ
unnakkaya recipe in malayalam
unnakaya malayalam
unnakkayi malayalam
malabar style
malabar special unnakaya
thalassery Special
unnakkaya recipe in malayalam
kaayada
Ramadan recipe
ramadan recipes
Ramadan special unnakaya
ramzan special
malabar unnakaya
malabar special unnakaya
banana snack recipe
unnakkaya recipe
ramadan dishes
iftar snacks
@Shamees kitchen
@Fadwas kitchen
@VeenasCurryworld
@AbiFiroz
@sreesvegmenu7780
Ещё видео!