കുതിരാൻ തുരങ്കത്തിലെ അത്ഭുതങ്ങൾ !!!
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇതാ കുതിരാൻ തുരങ്കം തുറന്നിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ തുരങ്ക പാതയായ കുതിരാൻ തുരങ്കപാതയുടെ അകത്തുള്ള അത്ഭുതങ്ങൾ ഈ വീഡിയോയിൽ കാണാം. പാലക്കാടുകാർ എന്ന നിലക്ക് വളരെ സന്തോഷത്തിൽ ആണ് ഞങ്ങൾ അതുകൊണ്ട് തന്നെ തുരങ്കം തുറന്നത് അറിഞ്ഞതും ഒട്ടും വൈകാതെ അവിടെ എത്തി അനുഭവങ്ങൾ പങ്കുവെക്കാം എന്ന കരുതി.
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : [ Ссылка ]
Instagram : [ Ссылка ]
Green Mango Whatapp No : 9995589697
#kuthirantunnelroad #kuthirantunnel #NH544
Ещё видео!