തെന്നിന്ത്യയുടെ പൂങ്കുയിൽ എന്നറിയപ്പെട്ടിരുന്ന മലയാളത്തിന്റെ സ്വന്തം ഗായിക - പി. ലീല. ചലച്ചിത്രഗാനരംഗത്തും സംഗീതക്കച്ചേരികളിലും ഒരു പോലെ തിളങ്ങിയിരുന്ന ഈ ഗായിക, നാരായണീയം, ജ്ഞാനപ്പാന എന്നിവയുൾപ്പെടെ വിവിധ ഭാഷകളിലായി അയ്യായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മയിലാടും കുന്ന് (1972) എന്ന ചിത്രത്തിൽ ‘താലിക്കുരുത്തോല പീലിക്കുരുത്തോല’ എന്ന ഒരു മനോഹരഗാനമുണ്ട്. ഗ്രാമീണത നിറഞ്ഞു തുളുമ്പുന്ന വയലാറിന്റെ വരികളെ പശ്ചാത്തലസംഗീതത്തിന്റെ അതിപ്രസരമില്ലാതെ ദേവരാജൻ മാസ്റ്റർ ഈണം കൊണ്ട് തഴുകിയപ്പോൾ, ഭാവദീപ്തവും ചടുലവുമായ ശബ്ദത്തിൽ പി.ലീല അത് ആലപിച്ചപ്പോൾ മലയാളത്തിലെ മറ്റൊരു സൂപ്പർഹിറ്റു കൂടി പിറന്നു. ആ ഗാനത്തിന്റെ കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Film - Mayilaadumkunnu (1972)
Lyrics - Vayalar
Music- G. Devarajan
Vocal - P. Leela
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Cuts - Sandeep Nandakumar
Art assistant - Suresh Puthiyottil
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Keyboard programming- Babu Jose
Flute -Anil Govind
Tabla- Hari Krishnamoorthy
Ещё видео!