#dairyfarm #dairy #cow #milk #farm #diaryfarming #wayanad #trending #trend #farmers #2023 #agriculture #kerala #farming #PADAVUMPARAMBUM
കേണിച്ചിറ സ്വദേശി പുന്നത്തനത്ത് അഭിലാഷ് കാലിവളര്‍ത്തലിലൂടെ പുതിയ വിജയഗാഥകള്‍ രചിച്ച് മുന്നേറുകയാണ്. മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന ഇദ്ദേഹം എംബിഎ ബിരുദധാരി കൂടിയാണ്.
പാരമ്പര്യ കർഷക കുടുംബമാണ് അഭിലാഷിന്റെത്, അച്ഛൻ ശ്രീനിവാസനാണ് അഭിലാഷിന്റെ കാർഷിക പുസ്തകത്തിലെ ഒന്നാം പാഠം.അമ്മ വിനോദിനിയും ഭാര്യ സ്റ്റിനിയയും മക്കളായ ആദിത്യനും അസിയും അഭിലാഷിന്റെ ഈ സംരംഭത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
പഠനത്തിന് ശേഷം സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നു നല്ല ശമ്പളുണ്ടായിരുന്നിട്ടും കൃഷിയോടും സ്വന്തംനാടിനോടുള്ള ഇഷ്ടംകൊണ്ടാണ് അഭിലാഷ് ക്ഷീരകര്‍ഷന്റെ റോളില്‍ അവതരിച്ചു തുടങ്ങിയത്. ഇന്ന് മുപ്പത്തിഞ്ചിലധികം പശുക്കളുണ്ട് ഇദ്ദേഹത്തിന്റെ കാശ്മീരം ആഗ്രോ ഫാമില്‍. ദിവസ്സേന 200 ലിറ്ററോളം പാല് ക്ഷീര സംഘത്തില്‍ എത്തിച്ച് അളന്നു വരുന്നു.
കാരാപ്പുഴ മീനിന് ഇത്ര വിലക്കുറവോ..!😮😮😮
[ Ссылка ]
Ещё видео!