ഉഗ്രമൂർത്തിയായ കൈതചാമുണ്ഡി തെയ്യം |Kaitha Chamundi theyyam story |atma vsk Malabar|#theyyam
#atmavskmalabar
മഹാദേവി (മഹാകാളി) വാൾ വീശി ചണ്ഡനേയും മുണ്ഡനേയും
കൊന്ന് ചാമുണ്ഡി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തുവരുന്ന ഉഗ്രസ്വരൂപിണിയായ കൈത ചാമുണ്ടി തെയ്യം.
ഉത്തര മലബാറിലെ കണ്ണൂർ കാസർകോട് ജില്ലകളിൽ തെയ്യങ്ങള്ക്കിടയിലും പ്രസിദ്ധമാണ് ഉഗ്രമൂർത്തിയായ കൈതചാമുണ്ഡി തെയ്യം...
ഇരിട്ടി, തില്ലങ്കേരി, പാടിച്ചാല്‍, ഈയങ്കോട്, വയല്‍തിറ മഹോത്സവത്തിന് കെട്ടിയാടുന്ന കൈത ചാമുണ്ഡി തെയ്യം വളരെ പ്രസിദ്ധമാണ്...
Thanks For Watching Our Videos. Please Like And Subscribe Our Channel
Link:[ Ссылка ]
instagram:[ Ссылка ]
#atmavskmalabar #theyyam #mythologicalstories #kaithachamundi
#kannurtourism #theyyamkerala #theyyamkasargod #theyyamkannur
#keralafestival #thirayattam
Like, comment,Share, Support, Subscribe!!!
thank you ....😊😊
Ещё видео!