IQ TEST|കുസൃതി ചോദ്യങ്ങൾ മലയാളം |IAS interview questions |malayalamriddles[New] series114
കുസൃതി ചോദ്യങ്ങൾ കടംകഥകൾ ബുദ്ധിവികാസ പസിലുകൾ ഗണിത പസിലുകൾ കണക്കിലെ കളികൾ ഡിറ്റക്ടീവ് പസിലുകൾ ഗെയിംസ് എന്നു വേണ്ട ബുദ്ധി വർദ്ധിപ്പിക്കാനുതകുന്ന രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും വിനോദത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചാനലിലൂടെ ഞങ്ങൾ ചെയ്യുന്നത്.
ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ രസകരമായ കുസൃതികൾ ഒളിപ്പിച്ചുവെച്ച ചോദ്യങ്ങളാണ് കുസൃതി ചോദ്യങ്ങൾ. നേർക്ക് നേരെയുള്ള ഉത്തരങ്ങൾക്ക് പകരം പൊതുവെ ഉദ്ദേശിക്കാത്ത രീതിയിൽ ചിന്തിച്ചുത്തരം കണ്ടെത്തേണ്ടി വരുന്ന ചോദ്യങ്ങളും ഇതിലുണ്ടാവാറുണ്ട്. ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും കൌതുകം ജനിപ്പിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള പ്രചുരമായ കുസൃതി ചോദ്യങ്ങളാണ് ഈ ചാനലിൽ ഞങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
പി.എസ്.സി പരീക്ഷകളിൽ കടംകഥകളും പഴഞ്ചൊല്ലുകളും ശൈലികളും എന്നു വേണ്ട മലയാള ഭാഷ പരിജ്ഞാനത്തിനുള്ള ചോദ്യങ്ങൾ സർവ്വസാധാരണമാണല്ലോ. അങ്ങനെയുള്ള കാര്യങ്ങളും ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കും.
ഗണിത പസിലുകൾ ഡിറ്റക്ടീവ് കേസ് തെളിയിക്കൽ ഗെയിംസ് എന്നിവയും ഉൾക്കൊള്ളിച്ചു കൊണ്ടുണ്ടാക്കിയ ഈ ചാനൽ ബുദ്ധിവികാസത്തിന് നിങ്ങൾക്കൊരു മുതൽ കൂട്ടാവും
സ്നേഹത്തോടെ അഡ്മിൻ ❤️
Riddles solving is a part of language development and also helps analytical thinking and creativity. In our channel we strangly emphasize on solving Riddles Puzzles IQ testing Questions Funny Questions Detective case games etc
We includes IQ test, riddles, puzzles mathematical puzzles, Kadamkathakal, detective puzzles, Quizzes other malayalam language study materials Games and more (Malayalam and english)
Laughter and humour are vital, and riddles often provide intellectual humour.They relax minds while solving them in a way of interesting.
One of the best ways to stimulate minds is to engage them in some brainstorming sessions, and solving riddles is the best way to enhance thinking skills of people.peoples not only have loads of fun in solving riddles, but they also learn various new skills. Here are some interesting and creative riddles or brain teasers for all, which will boost your cognitive development
Riddles bridge the gap between parents and children and strengthens bonds. It also helps overcome social issues when interact with others and pass on the riddles.
They encourage problem-solving and critical thinking at any age, which are crucial skills to have in life. It makes them think creatively and work their brains
Put your brain to the test with these puzzling adventures.
Are you ready ❓
With love admin ❤️
✓IQ TEST,
✓MALAYALAM RIDDLES,
✓KADAMKATHAKAL,
✓MindYourlogic
✓7 second riddles,
✓bright side,
✓Malayalam funny Questions,
✓Malayalam riddles with answers,
✓IQ test in Malayalam,
✓Maths riddles,
✓maths puzzles,
✓detective riddles,
✓crime riddles,
✓Brain teasers,
✓കടങ്കഥ,
✓കുസൃതി ചോദ്യങ്ങൾ,
✓കുസൃതി ചോദ്യം മലയാളം,
✓IQ test malayalam 2020
#IQtest #malayalamriddles #mathspuzzles #kadamkathakal #detectivepuzzles #quiz #funnyquestions #games
Our other accounts
Helo
[ Ссылка ]
Instagram
[ Ссылка ]
Facebook page
[ Ссылка ]
Facebook group
[ Ссылка ]
❤️ Welcome All ❤️
Disclaimer: All content created by this channel is copyrighted © kalikkudukka Disclaimer;
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. Disclaimer;
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
Ещё видео!