Please watch: "(25) Kurishinte Vazhi | കുഞ്ഞുങ്ങളുടെ കുരിശിൻ്റെ വഴി | The Way Of the Cross | Malayalam Kurishinte Vazhi "
[ Ссылка ] --~--
1998- ലെ കേരളസംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനത്തിനർഹമായ ലളിതഗാനം | കലോത്സവവേദികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനം | രചന : പി.എസ്. നമ്പീശൻ | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രൻ |
ആലാപനം :മിഥില മൈക്കിൾ
FIRST PRIZE WINNING LIGHT MUSIC IN 38th KERALA STATE YOUTH FESTIVAL IN THE YEAR 1998 | SONG POPULAR AMONG KALOTSAVAS | THANKS A LOT NOBI BENTEX SIR FOR MAKING THE SONG IN THIS STRUCTURE PARTICULARLY FOR COMPETITION
എന്തിനോ പാടിടുന്നു ഞാൻ എന്തിനോ പാടിടുന്നു (2)
ചന്ദനം മണക്കുമീ ചന്ദ്രികയുണരുമീ
സുന്ദര സുരഭില രാത്രിയിൽ |2
കലവറയില്ലാതെ കളവുകളില്ലാതെ
വെറുമൊരു പെൺപക്ഷിപോലെ എന്നും ..
കാണുന്നതൊക്കെയും കനകക്കിനാവുകൾ
കേൾക്കുന്നതൊക്കെയും സ്വരരാഗ വീചികൾ |2
എന്തിനോ എന്തിനോ പാടിടുന്നു ഞാൻ
കലവറയില്ലാതെ കനവുകളില്ലാതെ
വെറുമൊരു പെൺപക്ഷിപോലെ എന്നും ..
വരയുന്നതൊക്കെയും പവിഴത്തുരുത്തുകൾ
എഴുതുന്നതൊക്കെയും വരദാനശീലുകൾ |2
എന്തിനോ എന്തിനോ പാടിടുന്നു ഞാൻ
കിളിപാടും പോലെ പുഴപാടും പോലെ
വെറുമൊരു പെൺപക്ഷിപോലെ എന്നും ..
Ещё видео!