Gavi is a beautiful forest in Pathanamthitta district of Kerala and a part of Periyar Tiger reserve. The main activity of this place is a day package provided by Kerala Forest Development Corporation (KFDC) This package includes Trekking through the forest and boating in Gavi dam. So, today we are going to explore the Gavi with the package arranged by Woodnote Resort.
For More info contact: Woodnote Thekkady
7902999501/7902999502
Info@woodnotethekkady.com
Gavi trekking Video with Natural sound - [ Ссылка ]
പത്തനംതിട്ട ജില്ലയിലെ ഗവി എന്ന കാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ. പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ഈ ഗവിയിലെ പ്രധാനപ്പെട്ട എല്ലാ ടൂറിസം ആക്ടിവിറ്റീസും explore ചെയ്യുന്ന ഒരു പാക്കേജ് ആണ് നമ്മൾ എടുത്തിരിക്കുന്നത്. തേക്കടിയിലെ Woodnote എന്ന റിസോട്ടിൽ താമസിച്ച് അതിരാവിലെ അവർ arrange ചെയ്ത ജീപ്പിൽ ഗവിയിലേക്ക് പോയി അവിടത്തെ KFDC യുടെ പാക്കേജിൽ ഉൾപ്പെട്ട, കാട്ടിലൂടെയുള്ള ജീപ്പ് സഫാരിയും, അതുകഴിഞ്ഞു ട്രെക്കിങ്ങും പിന്നെ ഗവി ഡാമിലൂടെ ബോട്ടിൽ കറങ്ങുന്നതുമാണ് ഈ വീഡിയോയിലുള്ളത്.
ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
[ Ссылка ]
[ Ссылка ]
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Z 30, Lens Nikon z 50-250, GoPro Hero 9 & iPhone 12.
You can buy the videos in pendrive (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Watch the 30 seconds trailers at @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
Ещё видео!