മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, 318 അദ്ധ്യായങ്ങളിലായി 11917 ശ്ലോകങ്ങൾ അടങ്ങിയിട്ടുള്ള പുരാണമാണ് ഗരുഡപുരാണം. പൂർവ്വഭാഗത്തിൽ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. ആത്മാവിന്റെ മരണാനന്തരജീവിതമാണ് ശേഷമുള്ള ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്.
യാതനാദേഹത്തിൻ്റെ ശുദ്ധിക്കുവേണ്ടിയും കർമ്മഫലമനുസരിച്ചുള്ള സദ്ദേഹപ്രാപ്തിക്കു വേണ്ടിയും, പുണ്യലോകഗമനത്തിനും, ഗാരുഡ പുരാണം പ്രേതകല്പം പാരായണം ചെയ്യുന്നത് ഉത്തമമാണ്. ദേഹം വിട്ടു പോയവരുടെ സദ്ഗതിക്കുവേണ്ടി ഗാരുഡം വായിച്ച് ദാനം നിർവ്വഹിക്കുന്ന പിൻഗാമികൾക്ക് പിതൃക്കളുടെ അനുഗ്രഹം, വംശാഭിവൃദ്ധി, സത്കീർത്തി എന്നിവയാണ് ഫലം.
Garuda Purana is a Purana consisting of 11917 verses in 318 chapters, composed in the form of advice given by Lord Vishnu to Garuda. In the former part, the sciences like grammar, medicine, astronomy and information about gems are dealt with. The afterlife of the soul is dealt with in the later part.
Recitation of Garuda Purana Pretakalpa is good for the purification of Yatanadeha and for the achievement of Sathdeha according to the results of Karma, for the journey to the holy world. The result is the blessings of the ancestors, prosperity and fame for the descendants who read the Gaarudam and perform charity for the good deeds of the departed.
0:00:00 - ആമുഖം/ Introduction
0:09:10 - സംസ്കൃതഗ്രന്ഥങ്ങളെക്കുറിച്ച്/ About Sanskrit texts
0:28:08 - പുരാണം/ Puranam in general
0:28:52 - ഗാരുഡ പുരാണം/ Garuda puranam
1:04:52 - പ്രേതകൽപ്പം/ Prethakalppam (After death)
1:23:15 - മോക്ഷകാണ്ഡം/ Mokshakandam (About Salvation)
1:24:08 - ഉപസംഹാരം/ Conclusion
#puranam #hindu #hinduism
Ещё видео!