ബൊഗയ്ൻവില്ലയിലൂടെ മലയാള സിനിമയിലേക്ക് ശക്തമായൊരു കഥാപാത്രമായി തിരിച്ചെത്തിയ ജ്യോതിർമയി സിനിമയിലെ റീത്തു എന്ന വ്യത്യസ്ത റോളിനെ കുറിച്ചും സംവിധായകൻ അമൽ നീരദിനെ പറ്റിയും, ആൾക്കാരിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളെ കുറിച്ചും താൻ അഭിനയിച്ച സിനിമകളുടെ ചില ഓർമ്മകളും പറഞ്ഞ് Club FM സ്റ്റാർ ജാമിൽ.
Watch Star Jam with actress Jyothirmayi as she talks about her comeback to Malayalam Cinema with a power-packed performance in the superhit movie Bougainvillea. She shares interesting anecdotes about director Amal Neerad, the responses she received for her performance, and memories about her various films.
#jyothirmayi #bougainvilleamovie #clubfm
A Club FM Production. All rights reserved.
Ещё видео!