വയർ കുറക്കാൻ വയറിന്റെ exercise ആണ് ചെയ്യേണ്ടത് എന്നൊരു വലിയ തെറ്റിദ്ധാരണ 99% ആളുകൾക്കുമുണ്ട്. പല ജിമ്മുകളിലും ഇപ്പോഴും ഇത് തന്നെയാണ് പറഞ്ഞു കൊടുക്കുന്നത്. ഇത് ശാസ്ത്രീയമായ അറിവില്ലാത്തതുകൊണ്ടാണ്. പലർക്കും ജിമ്മിൽ പോയി നടുവേദന ഉണ്ടാകുന്നതിന്റെ കാരണവും ഇതാണ്. യഥാർഥ്യം അറിയണമെങ്കിൽ ഈ video കണ്ടു നോക്കു. ശരിയാണെന്നു തോന്നുന്നെങ്കിൽ മറ്റുള്ളവർക്കും share ചെയ്യൂ.
NB.ഈ വീഡിയോ മറ്റാരെങ്കിലും share ചെയ്തു post ചെയ്യുന്നത് കുറ്റകരമാണെന്നറിയാമല്ലോ. അങ്ങിനെ ആരെങ്കിലും ചെയ്താൽ ദയവ് ചെയ്തു എനിക്ക് ഇമെയിൽ ചെയ്യുക.
എന്റെ പേർസണൽ ഓൺലൈൻ class വേണമെന്നുള്ളർക്ക് contact ചെയ്യാം.
email-petergnalian@gmail.com
താഴെ കാണുന്നത് എന്റെ ചാനലിൽ ഉളള ഇതുമായി ബന്ധമുള്ള മറ്റു വീഡിയോസ് ആണ്. വയറു കുറക്കാനുള്ള diet, workout എല്ലാം ഇതിൽനിന്നും മനസിലാക്കാവുന്നതാണ്.
വനിതകൾക്കുള്ളതും രോഗികൾക്കുള്ളതും, എല്ലാ മേഘലകളിലുള്ളവർക്കും ഇതിൽനിന്നും ആവശ്യം ഉളള വിഷയം നോക്കി touch ചെയ്താൽ അതാതു വീഡിയോകൾ കാണാം.
പുതിയ വീഡിയോകൾ കാണുന്നതിനായി
Subscribe ചെയ്യുകയും ഇഷ്ടപ്പെട്ടുവെങ്കിൽ like ചെയ്യുകയും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റും ചെയ്യുക. ഉത്തരങ്ങൾ വൈകാതെ നൽകുന്നതായിരിക്കും.
കൂടുതൽ വയറും ഫാറ്റും ഉള്ളവർക്ക് വളരെ പെട്ടെന്ന് fat കുറക്കാനുള്ള ഏറ്റവും ആരോഗ്യപ്രദമായ സ്വാദിഷ്ടമായ ഭക്ഷണം ഉൾപ്പെടുത്തിയുള്ള diet പ്രോഗ്രാം .
ഒത്തിരി വണ്ണമില്ലാത്തവർ ഈ ഡൈറ്റിന്റെ കൂടെ കുറേക്കൂടി fruits ഉൾപ്പെടുത്താം .
[ Ссылка ]
വയറു കുറക്കാനുള്ള ഭക്ഷണരീതി
[ Ссылка ]
വയറും തൂക്കവും കുറക്കാൻ വെജിറ്റേറിയൻ diet .
[ Ссылка ]
നമ്മുടെ ഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കാനോ
[ Ссылка ]
belly fat കുറക്കുന്നതിനെക്കുറിച്ചു Dr ഫെബിന്റെ അഭിപ്രായം കൂടി കേൾക്കുക
[ Ссылка ]
For contacting Dr Febin
[ Ссылка ]
വെള്ളം കൂടുതൽ കുടിച്ചാൽ വയറു ചാടുമോ
[ Ссылка ]
എന്റെ ഒരു ദിവസത്തെ ഭക്ഷണരീതി
[ Ссылка ]
എല്ലാവർക്കും ചെയ്യാവുന്ന വിവിധയിനം pushups
[ Ссылка ]
വനിതകൾക്ക് എന്തെല്ലാം വ്യായാമങ്ങൾ ചെയ്യാം. വണ്ണം കുറക്കാനും ഫിറ്റ്നസ് ഉണ്ടാക്കാനും.
[ Ссылка ]
വനിതകൾക്ക് പ്രസവശേഷം വയർ ചാടുവാൻ കാരണങ്ങൾ, അതിനുള്ള പ്രതിവിധിയും
[ Ссылка ]
പ്രായമാകുന്തോറും fat കൂടുന്നതും വയർ ചാടുന്നതും എന്തുകൊണ്ടാണ്. അതിനുള്ള പ്രതിവിധികൾ
[ Ссылка ]
വീട്ടുപകരണങ്ങൾ കൊണ്ടുള്ള വ്യായാമങ്ങൾ
[ Ссылка ]
ഓഫീസുകളിലും വീടുകളിലും ഒരു ഉപകരണങ്ങളും ഇല്ലാതെ 10 മിനിട്ട്കൊണ്ട് ശരീരത്തിന് മുഴുവൻ കൊടുക്കാവുന്ന സിംപിൾ വ്യായാമങ്ങൾ
[ Ссылка ]
പ്ലാങ്ക് ചെയ്താൽ വയർ കുറക്കാൻ എളുപ്പമാണോ
[ Ссылка ]
ഷുഗർ രോഗികൾക്ക് അസുഖം കുറക്കാൻ പറ്റിയ വ്യായാമങ്ങൾ എങ്ങിനെ
[ Ссылка ]
22 വിവിധയിനം സ്ട്രെച്ചിങ് വ്യായാമങ്ങൾ. ഇത് ദിവസവും ചെയ്താൽ ശരീരത്തിന്റെ പരിക്കുകൾ ഭേദമാകുകയും നല്ല വഴക്കമുണ്ടാകുകയും ജോയിന്റുകളിൽ blood circulation കൂടുകയും ചെയ്യും.
[ Ссылка ]
വയർ കുറക്കുവാൻ എളുപ്പവഴികൾ ഉണ്ടോ
[ Ссылка ]
കൂടുതൽ വയറു കുറക്കാനുള്ളവർക്കു വേഗത്തിൽ കുറക്കാനുള്ള diet plan
[ Ссылка ]
മദ്യം കഴിക്കുന്നത് ഫാറ്റും വയറും കൂട്ടുമോ, കുറയ്ക്കുമോ.
[ Ссылка ]
വണ്ണവും ശക്തിയും വർധിപ്പിക്കുവാൻ
[ Ссылка ]
Bodybuilding ചെയ്യുന്നത്കൊണ്ട് എന്തെങ്കിലും ദൂഷ്യങ്ങൾ ഉണ്ടാകുമോ.
ഇത് ഒരിക്കൽ ചെയ്തിട്ട് നിർത്തുന്നത് പ്രശ്നമാണോ
[ Ссылка ]
നാല്പത് വയസിനു ശേഷവും bodybuilding ചെയ്ത് ലോകമത്സരങ്ങളിൽപോലും വിജയിച്ച എന്റെ രഹസ്യങ്ങൾ
[ Ссылка ]
ഞാൻ നാല്പത് വയസിൽ എന്റെ sixpack നന്നായി രൂപപെടുത്തിയതെങ്ങിനെ
[ Ссылка ]
Broiler chicken ആരോഗ്യത്തിന് ഹാനികരമാണോ.
[ Ссылка ]
യുവത്വത്തെ തിരിച്ചു കൊണ്ടുവരാനുള്ള രഹസ്യ ഹോർമോൺ ഉണ്ടാക്കുന്നതെങ്ങനെ
[ Ссылка ]
പെട്ടെന്ന് കിതച്ചു calory ചിലവാക്കുന്ന ചില വ്യായാമങ്ങൾ
[ Ссылка ]
നടുവേദന കാരണങ്ങളും പരിഹാരമാർഗവും
[ Ссылка ]
പ്രോട്ടീൻ പൗഡർ എന്താണ്. അത് ശരീരത്തിന് നല്ലതാണോ
[ Ссылка ]
ഞാൻ പരിക്കുകളിൽനിന്നും രക്ഷപെട്ടു ലോകചാമ്പ്യൻ ആയതെങ്ങിനെ
[ Ссылка ]
എന്റെ സ്പോർട്സ് ജീവിതത്തിന്റെ ചരിത്രം ഒരു ഇന്റർവ്യൂ
[ Ссылка ]
https://
youtu.be/DVr2StzXErw ലോക championship നേടിയ മനോരമ news.
[ Ссылка ] world bodybuilding championship വിജയിച്ച വീഡിയോ
Face Book peter gnalian
Ещё видео!