മനുഷ്യശരീരത്തിലെ ഏറ്റവും സൂക്ഷ്മവും സങ്കീർണവുമായ അവയവമായ മസ്തിഷ്ക ത്തിൽ ശസ്ത്രക്രിയ നടത്തുക എന്നത് ശക്തമായ മനസാന്നിധ്യവും ധൈര്യവും ആവശ്യമുള്ള വെല്ലുവിളിയാണ്. അങ്ങനെ ഒരു മേഖലയിൽ ജോലി ചെയ്യുവാൻ ഒരു ന്യൂറോ സർജനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ന്യൂറോ സർജറിയിലെ തൻ്റെ കരിയറിന് പിന്നിലെ അഭിനിവേശവും താല്പര്യങ്ങളും മേയ്ത്ര ഹോസ്പിറ്റലിലെ ന്യൂറോ സർജനായ ഡോ. രാജേഷ് കൃഷ്ണ ന്യൂറോളജി വിഭാഗം മേധാവി ഡോ. സച്ചിൻ സുരേഷ്ബാബുവിനോട് പങ്കു വയ്ക്കുന്നു.
വ്യത്യസ്തമായ ഉള്ളടക്കമുള്ള ഈ ചർച്ച തീർച്ചയായും കൗതുകകരവും വിജ്ഞാനപ്രദവുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
#neurosurgery #neuro #surgery #neuroscience #health #care #meitra #meitrahospital #kozhikode #besthospital #healthhopehappiness
Ещё видео!