തിരഞ്ഞെടുത്ത പ്രസംഗഭാഗങ്ങൾ...... പാർട്ട് 1....... വേലക്കാരന്റ കൂലി പിടിച്ചു വെക്കരുത്.പ്രീയരെ 🙏നമ്മൾ ഇന്ന് കാണുന്നതും കേൾക്കുന്നതുമായ ലോക സംഭവങ്ങൾ എല്ലാം തന്നെ രണ്ടായിരത്തിൽ പരം വർഷങ്ങള്ക്കു മുൻപുള്ള ബൈബിളിൽ എഴുതിയിട്ടുള്ള പ്രവചനങ്ങളുടെ നിവർത്തി ആണ് ഇതു തമ്മിൽ കോർത്തിണക്കികൊണ്ടുള്ള പ്രസംഗങ്ങളുടെ ഒരു പരമ്പരയാണ് നിങ്ങൾ ഇപ്പോൾ ഇതിലൂടി കേൾക്കുന്നത്..ഒന്ന് മുതലുള്ള ഓരോ പാർട്ടും വിടാതെ തന്നെ കേൾക്കുക 🙏🙏Message by Late ps jose karackal....
Ещё видео!