നിന് സ്നേഹം എത്രയോ അവര്‍ണ്ണനീയം
നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം (2)
നീചനാം എന്നില്‍ പകര്ന്നതോര്ക്കുമ്പോള്
നിന് സ്തുതിയാലെന് ഹൃദയം കവിയുന്നു (2)
ഉത്തുംഗ ശ്രിംഘത്തിന് ഉയരങ്ങളോടോ
നീലവിഹായസ്സിന് വിസ്ത്രിതിയോടോ (2)
ഏതിനോടുപമിക്കും നിന് ദിവ്യസ്നേഹം
നിനക്കു തുല്യം നീ മാത്രമല്ലോ (2)
നിന് സ്നേഹം എത്രയോ അവര്‍ണ്ണനീയം
നിര്‍വ്യാജ സ്നേഹം അവര്‍ണ്ണനീയം
അറിവിനാല്‍ അളക്കുവാന്‍ അത്യഗാധമാം
അനുഭവിച്ചറിയുമ്പോള്‍ നിത്യാനന്ദം (2)
ആരാഞ്ഞറിയുവാന്‍ നിത്യതയും പോരാ
അത്ഭുതമാം ഈ സ്നേഹം നിന് ദാനം (2)
ഉത്തുംഗ ശ്രിംഘത്തിന് ഉയരങ്ങളോടോ
നീലവിഹായസ്സിന് വിസ്ത്രിതിയോടോ
പാരിന്റെ പാപങ്ങള്‍ ചുമന്നൊഴിപ്പാന്‍
പരലോകം വിട്ടു നീ ഭൂവില്‍ വന്നു (2)
പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ച
പാവനമാം നിന് സ്നേഹം എത്ര ശ്രേഷ്ഠം (2)
ഉത്തുംഗ ശ്രിംഘത്തിന് ഉയരങ്ങളോടോ
നീലവിഹായസ്സിന് വിസ്ത്രിതിയോടോ
Nin sneham ethrayo avarnaniyam
Nirvyaja sneham avarnaniyam-(2)
Neechanam ennil pakarnnathorkumpol
Nin sthuthiyal en hridayam nirayunnu-(2)
Uthunga shringathin uyarangalodo
Neela vikayasin visthruthiyodo-2
Ethinodupamikkum nin divya sneham,
Ninakku thulyam nee mathramallo,
Ninakku thulyan nee mathramallo....Nin sneham
Arivinaal alakkuvan athyagadham
Anubhavichariyumpol nithyanandam-2
Aaranjariyuvan nithyathayum pora
Athbhuthamam ee sneham nin daanam-(2)....Uthunga shringathin
Parinte paapangal chumannozhippan
Paralokam vittu nee bhuvil vannu-2
Paapam veruthittum paapiye snehiccha
Paavanamam nin sneham ethra shreshtam-(2)....Uthunga shringathin
#NinSnehamEthrayoAvarnaniyamkester
#malayalamchristiandevotionalsongs #superhitsongsof2019 #kestersongsdownload
#devotionalsongsvideodownloadfree #devotionalsongsmp3downloadfree #malayalamchristiandevotionalsongslyrics
#devotionalsongsmp4downloadfree #devotionalsongskaraokedownloadfree
Ещё видео!