SREEDEVA CREATIONS PRESENTSS
മായക്കാരൻ വിഷ്ണുമായപ്പാട്ട് SREEDEVA CHANGABALLY RAVUNI KURUPP SHINE IRINJALAKUDA SUJEESH VELLANI
[Note: Please plug in our Headphones for an Enhanced Audio experience!]
Listen/ Enjoy Share /Like/Comment and Subscribe to our channel for more videos Subscribe Now: [ Ссылка ]
Album: Mayakkaran
Editing: Sreekesh r
Singer: Shine irinjalakuda
Music&lyrics:CHANGABALLY ravunni kurupp
Recording& Mixing: Iqbal
Producer: Manikandan perumkulam
Marketing & Distribution : Sreedeva creations
Facebook : / Sreedeva creations
Instagram : / Manikandan.pbhaskaran
Join Us On WhatsApp Contact :+971507582179 +919037605938
email : Manikandanpb@yahoo.com
നിങ്ങളുടെ സോങ്ങുകൾ നമ്മുടെ ഈ ചാനലിലൂടെ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുകളിലെ നമ്പറുമായോ മെയിൽ വഴിയോ ബന്ധപ്പെടുക
|I ANTI-PIRACY WARNING |I
This content is Copyrighted to sreedeva creations. Any unauthorized reproduction redistribution or re-upload in any digital platform is strictly prohibited
Legal action will be taken against those who violate the copyright of the same
______________________________________
മായക്കാരൻ
പാൽ പുഞ്ചിരി തൂകി പാർവതി പൊന്നുണ്ണി
കൂളിവാക മലരേ
പൂന്തേൻ മൊഴിയേ
കുറുവടി കിലു കിലുകിലുക്കി വാ എൻ ശ്രീ മായേ
പൂമുഖമോ പൊന്നുഷസ്സല്ലേ
താമര ചേലഴകേ സ്വാമിയേ
പൊന്നിൻ കുങ്കുമ പൊട്ടു ചാർത്തി
മുത്തം പൂങ്കവിളോരമേകാം
മുടിക്കോലൊന്നു വീശി
മച്ചകത്തിന്റെ സ്വത്തേ
കുലം കാക്കും ഉണ്ണി
മനം തെളിഞ്ഞു വാ
പണ്ട് ശങ്കരൻ വേട്ടയാടി
ആ കൂന്തള കാട്ടകത്ത് സ്വാമിയേ
കാട്ടരുവികൾ താളത്തിൽ ശ്രീ ശ്രുതി മീട്ടുമാ കാനനത്തിൽ
പൂ നിലാവിന്റെ ചേല്
പൂത്ത പൂമര ചന്തം
ദൂരെ ദൂരെ മിന്നും മായാ സുന്ദരിയോ
പൊന്നരളി പൂങ്കൊടി ചൂടിയ നാണത്തിൻ പൂവഴകേ
ദൂരെ കണ്ടൊരു കാട്ടു കുറത്തിയിൽ ദേവനു മോഹമേറേ
നായാടി വരുമ്പോൾ
നിറഞ്ഞാടി എൻ കണ്ണിൽ
വിരിയേണം മലരേ
ശിവനിൽ ശ്രീയേ
നെഞ്ച് നീറി മേനി വിറച്ച്
പാർവതിയേ ഭജിച്ച്
ശ്രീ ദേവി എന്നിൽ കനിയേണം
കണ്ണിൽ നിറഞ്ഞിടേണം
ശൈലജ എഴുന്നള്ളി
പെണ്ണിനെ മാറിൽ ചേർത്ത്
വർണ്ണ വശ്യ രൂപം ഗൗരി അണിഞ്ഞിതാ
വേട്ടയാടി ശ്രീ പരമേശ്വരൻ വന്നിടുമാ വഴിയിൽ
കൂളി വാകയായ് ശ്രീ പരമേശ്വരി മോഹന ചന്ദ്രികയായ്
അല്ല തല്ലി ഒഴുകും
ഇരു അരുവി പുഴയായ്
ഇരുവരുമന്ന് ഒന്നായ് കുഞ്ഞു പിറന്നിതാ
വിഷ്ണുവിന്റെ
മായത്താലെ
അച്ഛന്റെ ബീജത്താലെ
വലംകയിൽ പൊന്നും മുടിങ്കോലും ചുക്കിരി ഭാജനത്താൽ
ശങ്കര ശിവ മുത്തേ
തിരുമടിയിൽ വെച്ചന്ന്
വിഷ്ണുമായ ഉണ്ണി
പെരുമയിൽ പേരായ്
കാരിചെമ്പൻ പോത്തിനെ അച്ഛൻ ഏകി വരമരുളി
ശക്തിയേറും പൊന്നിൻ കുറുവടി പൊന്നായ് അമ്മയേകീ
ധീരനായെന്റെ ഉണ്ണി
ഭ്രുംഗാസുര കോട്ട
കുറുവടി പയറ്റാലെ
പൊടിപൊടിച്ചവൻ
കല്ലും കട്ടകൾ കയ്യിലെടുത്ത്
എറിഞ്ഞന്ന് നീ രസിച്ചു
പന്തിരായിരം പന്തം എടുത്ത്
തീ വെച്ചു നീ കളിച്ചു
പൂമിഴി ജ്വാലിച്ചന്ന്
പൂ കച്ചയണിഞ്ഞ്
മായ കാട്ടും മായേ
കൊഞ്ചി കുഴഞ്ഞു വാ
കുലം കാക്കാൻ കൂളി വാകക്ക്
പിറനൊരു പൈതലലേ
മലയാള നാട്ടിലുധിച്ച്
ജ്വലിച്ചൊരു സൂര്യനല്ലേ
പനം കള്ള് തളികാം
കൂവും കോഴി അറുക്കാം
തരിപ്പണം ഇനി കൂട്ടാം
കൂട്ടായ് നീ വരണേ
വട്ട പീഠം പൊൻമണി ദീപം
ഐകോൺ ചമ്മച്ചിടുന്നെ
നിറ പറ വെള്ളരി വെച്ച്
പൂജ ഒരുകീടുന്നെ
നൂറും പാലും ചൊരിഞ്ഞേ
കുറുവടി വിറ കൊണ്ടേ
നാന്നൂറിൽ കുറയും പത്ത്
ചാത്തരിൽ കേമനല്ലേ ______________________________________
vishnumayaswami #vishnumayatemple #vishnumaya #viralreels #viralreels
#kaliyarmadam #vishnumaya #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #vishnumayachathanswamikshetram #vishnumayakutichathantemple
#vishnumayaambalam #kali #kerala #hinduism #reels #shortsfeed #swami #vishnumaya #youtubeshorts #ayyappaswamysongs #chinthupattu #kaliyarmadam #ottapalam #vishnumayaswami #vishnumayatemple #vishnumayaswamytemplekerala #vishnumayachathanswamikshetram #vishnumayakutichathantemple
#vishnumayaambalam #kali #kerala
Kuruvadikaran#kalabavanmani #kodungallurbarani #kodugallur Amma#sujeesh vellani#syam dharman#govind velayudh#ram mandir song#ayadhya ram song#ayadhya ram mandir song#latest song 2024#pullur sundharan #mani parantharayil#mani vishnumaya#sundharan pullur#kallampattu#kallampattu thullal#ponnunimaya
Ещё видео!