Ingredients
Banana Blossom – 2 nos.
Coconut – 1 no.
Bird’s eye chili – as per spice.
Garlic – 1 no.
Cumin – 1 teaspoon.
Turmeric powder – 1/4 teaspoon.
Salt.
Mustard.
Oil.
Curry leaves.
Cooked cowpea.
Method
Finely chop banana blossom.
Roughly ground coconut, bird’s eye chili, turmeric powder, garlic, cumin, and curry leaves.
Heat oil in a pot, splutter mustard. Saute in the banana blossom. Add the prepared paste and salt. Saute in the cooked cowpea and mix well. Remove from the flame.
Banana blossom thoran is ready.
ആവശ്യമായ ചേരുവകൾ
വാഴക്കൂമ്പ് -രണ്ട്
തേങ്ങ- ഒന്ന്
കാന്താരി മുളക്-ആവശ്യത്തിന്
വെളുത്തുള്ളി-ഒന്ന്
ജീരകം-ഒരു ടീസ്പൂൺ
മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കടുക്
എണ്ണ
കറിവേപ്പില
തയ്യാറാക്കുന്ന വിധം
1) വാഴ കൂമ്പ് ചെറുതായി കനം കുറച്ച് അരിയുക.
2) തേങ്ങ, കാന്താരിമുളക്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ജീരകം, കറിവേപ്പില എന്നിവ അരകല്ലിൽ അരയ്ക്കുക.
3) ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക. കടുകു പൊട്ടിക്കുക. വാഴക്കൂമ്പ് ചേർത്ത് വഴറ്റുക. അരപ്പ് ചേർക്കുക(2).ആവശ്യത്തിന് ഉപ്പ് ഇടുക. വേവിച്ചുവെച്ച വൻപയർ ചേർത്ത് തോരൻ ഇളക്കുക. ചട്ടി ഇറക്കി വയ്ക്കുക.
സ്വാദിഷ്ഠമായ വാഴക്കൂമ്പ് തോരൻ തയാറായി.
നാടൻ വാഴ കൂമ്പ് തോരൻ | Banana Flower Stir fry | Kudppan Thoran
മീൻ വാഴയിലയിൽ പൊള്ളിച്ചത് : [ Ссылка ]
നല്ല നാടൻ ചക്ക വേവിച്ചത് : [ Ссылка ]
തനി നാടന്‍ മീന്‍ തല കറി : [ Ссылка ]
മത്തങ്ങയിൽ പയറിട്ട് കറി : [ Ссылка ]
കോഴിക്കറിയും കപ്പ വേവിച്ചതും : [ Ссылка ]
Follow us:
Facebook : [ Ссылка ]
Instagram : [ Ссылка ]
Fb Group : [ Ссылка ]
Phone/ Whatsapp : 94 00 47 49 44
Ещё видео!