MSc ക്കാരിയുടെ ചായക്കട Dining Island l Variety Tea Shop l Kochi l Street Food
കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിലുള്ള സറീനയുടെയും ലിജുവിൻ്റെയും Dining Island എന്ന ചായക്കടയിൽ 75ൽ അധികം ചായ ലഭിക്കും .ഇവിടുത്തെ ശംഖുപുഷ്പം ചായ പ്രശസ്തമാണ് .
എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് എം എസ്സി പാസ്സായ സറീന കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്നും വന്ന ഭർത്താവ് ലിജുവിനൊപ്പം ജീവിതം മുൻപോട്ടു കൊണ്ടുപോകുവാൻ തുടങ്ങിയ Dining Island ഇവരുടെ പ്രതീക്ഷയാണ് . ഇവിടുത്തെ ചായയുടെ രുചി ഇവരുടെ സ്നേഹമാണ് .
Follow Me :[ Ссылка ]
#foodvlog
#streetfood
#kochi
Ещё видео!