#koval #OrganicFarming #TerraceFarming
#കോവൽകൃഷി
#കൃഷി
#MYAIM
കോവൽ കൃഷി രീതി.
ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ട്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്, നല്ല കാഫലം ഉള്ള കോവലിന്റെ തണ്ട് തിരഞ്ഞെടുക്കുക. 3 മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഇതിന്റെ നല്ലത്.
നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം അല്ലെങ്കില്‍ കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. നടുമ്പോള്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന് ശ്രദ്ധിക്കുക. നല്ല വെയില് ഉള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക.
ഒരു ദിവസം പഴകിയ കഞ്ഞിവെള്ളം ആഴ്ച്ചയില്‍ ഒരിക്കല്‍ ഒഴിച്ച് കൊടുത്താല്‍ മുഴുപ്പുള്ള കോവയ്ക്ക ലഭിക്കും.
കോവൽ കൃഷി ചെയ്യേണ്ട ✅️ആയ രീതി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്
വീഡിയോ ഉപകാരം ആയെങ്കിൽ മറ്റുള്വരിലേക്ക് എത്തിക്കുവൻ ഷെയർ ചെയ്യുമെന്ന് പ്രേതിഷികുന്നു
#farming
#krishi
#koval
#kavel
#കോവൽ
#kovalkrshi
#kovakkakrishi
#kovakkakrishimalayalam
#Malayalam
#cultivation
Ещё видео!