ദിവസം നൂറുകണക്കിന് കപ്പ് ചായ രുചിച്ച് ചായപ്പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റർമാർ… നാവും അതിന്റെ രുചി വൈഭവവുമാണ് തൊഴിലിൽ അവരെ പിടിച്ചു നിർത്തുന്നത്.. എങ്ങനെ ഒരു നല്ല ചായയുണ്ടാക്കാം, എത്രതരം ചായകളാണ് ലോകത്തുള്ളത് എന്താണ് ചായക്കമ്പനിയിൽ ടീ ടേസ്റ്ററുടെ പണി എന്ന് തുടങ്ങിയ ചായയുടെ കൗതുകമുണർത്തുന്ന കഥകളുമായി ഇത്തവണ സർവീസ് സ്റ്റോറിയിൽ അതിഥിയായി എത്തുന്നതു ടീ ടേസ്റ്റർ ആയ സതീഷ് ബി. മേനോനാണ്
Click Here to free Subscribe: [ Ссылка ]
Stay Connected with Us
Website: [ Ссылка ]
Facebook- [ Ссылка ]
Twitter- [ Ссылка ]
Instagram- [ Ссылка ]
Telegram: [ Ссылка ]
Whatsapp: [ Ссылка ]
#teataster #teatasting #servicestory #SatishBMenon #nileenaatholi #tea
Ещё видео!