ഇത് നിങ്ങൾ തിരിച്ചറിയുക🎯 Kerala PSC Coaching Industry Scam | Anudeep sir | Kerala PSC - Смотреть видео или скачать видео в MP4, музыку MP3 на телефон или компьютер
വളരെയധികം സ്വപ്നങ്ങളോടെയാണ് ഒരു വിദ്യാർത്ഥി PSC പരീക്ഷയ്ക്ക് വേണ്ടി പഠിച്ചു തുടങ്ങുന്നത്. ആ വിദ്യാർത്ഥിയെ ചൂഷണം ചെയ്യുന്ന രീതിയിലുള്ള കോർപ്പറേറ്റുകളെ തിരിച്ചറിയുക. കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങൾ വിശ്വസിച്ചു ജീവിതം നശിപ്പിക്കാതിരിക്കുക...