#SwathiThirunal #Achuthsankar
സ്വാതി തിരുനാൾ എന്ന സംഗീതജ്ഞൻ ജീവിച്ചിരുന്നിട്ടുണ്ടോ ? മറ്റുള്ളവരുടെ സംഗീതം തട്ടിയെടുത്ത ഒരാളായിരുന്നോ അദ്ദേഹം ? പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങളുടെ വെളിച്ചത്തിൽ ആധികാരികമായ ഒരുത്തരം നൽകുകയാണ് പ്രൊഫ. അച്യുത് ശങ്കർ. സംഗീതത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും കുറിക്ക് കൊള്ളുന്ന നിരീക്ഷണങ്ങൾ നിറഞ്ഞ ഒരു പ്രഭാഷണം
Ещё видео!