മുളകൂഷ്യം സ്വാദ് കൂട്ടാൻ ഒരു ചെറിയ ടിപ്
പരിപ്പ് നന്നായി വേവിച്ച് അതിൽ പച്ചക്കറകൾ നുറുക്കിയിട്ട് ,മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ചേർത്ത് വേവിക്കുക. നാളികേരവും പച്ചമുളകും ജീരകവും അരച്ച് ചേർക്കുന്നതോടൊപ്പം വേവിച്ച് വച്ച പച്ചക്കറിയും പരിപ്പും കുറച്ച് എടുത്ത് അരച്ച് ചേർക്കുക .പാകത്തിന് ഉപ്പ് ചേർക്കണം .കറിവേപ്പില ഇട്ട് വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെക്കുക.
Mysic By: www.bensound.com
Ещё видео!