അമ്പമ്പോ പൂക്കളെ... ഇന്ത്യയിലെ ഏറ്റവും വലിയ പൂന്തോട്ടം കൊച്ചിയിൽ
ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയും ജിസിഡിഎയും ചേർന്നു സംഘടിപ്പിക്കുന്ന കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമായി. 54,000 ചതുരശ്രയടി സ്ഥലത്ത് ഒരുക്കിയിരിക്കുന്ന ഫ്ലവർഷോയിൽ മുതിർന്നവർക്കു 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണു പ്രവേശന ഫീസ്. ഗ്രൂപ്പായി വരുന്ന കുട്ടികൾക്ക് ഇളവുകളുണ്ട്. ജനുവരി ഒന്നു വരെയാണു ഫ്ലവർ ഷോ. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം.
#flower #flowershow #cochincarnival
Ещё видео!