ഇത് ചക്കയുടെ കാലമാണല്ലോ. ചക്കകൊണ്ടുള്ള വിഭവങ്ങൾ പുതുതലമുറക്ക് അത്ര പ്രിയമല്ലെങ്കിലും പഴമക്കാരുടെ ഇഷ്ട്ട വിഭവങ്ങളിൽ ഒന്നായിരുന്നു. പണ്ടൊക്കെ കേരളത്തിലെ അടുക്കളയിൽ ചക്കകൊണ്ട് നിറയെ വിഭവങ്ങൾ നിറഞ്ഞിരുന്നു. അവയിൽ ചിലതു എൻ്റെ അമ്മ പറഞ്ഞുതന്ന ഓർമ്മ വച്ച് നിങ്ങളെ പരിചയപ്പെടുത്തുന്നു. ചക്ക എരിശ്ശേരി , മാങ്ങയിട്ട ചക്കക്കുരു കറി, തൊടിയിലെ കൊഴുപ്പ ചീരയും ചക്കക്കുരുവും കൊണ്ടുള്ള തോരൻ. ഇങ്ങിനെ പോകുന്നു ചക്കകൊണ്ടുള്ള വിഭവങ്ങൾ. ഇതെല്ലാം നിങ്ങൾ ആസ്വദിക്കും എന്ന പ്രതീക്ഷയോടെ....
With Love BinC❤️
........................................................................................
Thanks for watching
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
*Turn CC on for subtitles
My channel: [ Ссылка ]
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : [ Ссылка ]
#keralatraditionallife#food#culture#festivals#Keralafood#villagelife
Ещё видео!