രാജ്യത്തെ പ്രീ-ഓൺഡ് കാർ വിപണി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 മടങ്ങ് വളരുമെന്ന് Olx Auto - CRISIL റിപ്പോർട്ട്
സെക്കൻഡ് ഹാൻഡ് കാറുകളുടെ വിപണി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ കാറുകളുടെ വിപണിയെ മറികടന്നേക്കാം
2022 സാമ്പത്തിക വർഷത്തിലെ 4.1 ദശലക്ഷം യൂണിറ്റിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ 8.2 ദശലക്ഷം യൂണിറ്റായി മാറുമെന്നാണ് പ്രവചനം
ഇത് പുതിയ കാറുകളുടെ വിപണിയേക്കാൾ 1.7 മടങ്ങ് വളർച്ചയാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പ്രീ-കോവിഡ് ലെവലിലേക്കുളള വിപണിയുടെ മടക്കത്തിൽ മൊബിലിറ്റിയിലെ വർദ്ധനവ്, ഓഫീസുകൾ തുറക്കൽ എന്നിവ ഗുണകരമായി
വലിയ നഗരങ്ങളിലെ ഉപഭോക്താക്കൾക്കിടയിൽ പ്രീ-ഓൺഡ് കാറുകൾക്ക് വലിയ സ്വീകാര്യതയുണ്ട്
ചെറിയ കാറുകൾക്കുള്ള ഡിമാൻഡ് വലിയ കാറുകളേക്കാൾ വളരെ കൂടുതലാണെന്നും ഈ വിഭാഗത്തിൽ മാരുതി ആധിപത്യം നിലനിർത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Maruti Baleno, Hyundai Elite i20, Renault KWID, Maruti Suzuki Dzire, Hyundai Grand i10 എന്നിവയാണ് പ്രചാരത്തിലുള്ള പ്രധാന ബ്രാൻഡുകൾ
സെഡാൻ പ്രീ-ഓൺഡ് സെഗ്മെന്റ് നിലവിലെ 12% വിഹിതത്തിൽ നിന്ന് കുറയും. അഞ്ച് വർഷത്തിനകം 7% വരെയാകും
എന്നാൽ യൂട്ടിലിറ്റി വെഹിക്കിൾ സെഗ്മെന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 32% വിപണി വിഹിതത്തിലെത്തും.
The pre-owned car market to surge in the next five years. It is predicted to grow 2x in volume and 2.5x in value.It would grow at a compound annual growth rate (CAGR) of 16 per cent from FY22-FY27. Meanwhile, the new car market would grow at a CAGR of 10 per cent. Return to near-normalcy, increase in mobility and revival of travel are a few reasons behind this surge. Small cars have more demand in the pre-owned car market
Maruti is the major player in this segment.
Subscribe Channeliam YouTube Channels here:
Malayalam ► [ Ссылка ]
English ► [ Ссылка ]
Tamil ► [ Ссылка ]
Hindi ► [ Ссылка ]
Stay connected with us on:
► [ Ссылка ]
► [ Ссылка ]
► [ Ссылка ]
► [ Ссылка ]
Ещё видео!