Credits to Bro. Issac William
Live Vocal : Bro.Jestin Joy & Jincy Jestin
Key Board: Jaison Abraham
Guitar: Bro.Bobby Thomas
Drums:Chris Bobby Thomas
oronaalilum piriyaathanthyattholam
oro nimishavum krupayaal naTattheeTume
njaan ange snehikkunnu
en jeevanekkaalennum (2)
aaraadhikkum ange njaan
aathmaarththa hrudayamoTe (2)
enne snehikkum snehatthinte dyvame
enne snehiccha snehatthin aazhamathin (2)
van krupaye orttheeTumpol enthundu pakaram nalkaan (2)
rakshayin paanapaathram uyartthum njaan nandiyoTe (2) (njaan ange..)
petta thallayum snehithar thalleeTilum
jeevan nalki njaan snehicchor veruttheeTilum (2)
neeyentethennu cholli vilicchu en omanapper (2)
valartthiyinnolamaakki thirunaama mahathvatthinaayu (2) (njaan ange..)
ninte jeevitham enikkaayu thanniToo nee
njaan ninne anugrahasamruddhiyaakkum (2)
ennil vishvasikkuka njaan ninte kooTeyundu
ennil vishvasikkuka njaan ninte dyvamalle
ninne uyarttheeTum njaan ninne snehikkunnu njaan (2) (njaan ange..)
ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും (2)
ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ (2)
എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ (2)
വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ (2)
രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ (2) (ഞാൻ അങ്ങേ..)
പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും (2)
നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ (2)
വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ് (2) (ഞാൻ അങ്ങേ..)
നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ
ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും (2)
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട്
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ
നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ (2) (ഞാൻ അങ്ങേ..)Credits to Bro. Issac William - Musician of Zion.

നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ (2) (ഞാൻ അങ്ങേ..)
Ещё видео!