കാന്താരി കൃഷി ഗ്രോബാഗിൽ എങ്ങനെയാണ് കൃഷി ചെയ്യേണ്ടത് വിളവെടുക്കേണ്ട സമയം ഏതാണ് വളപ്രയോഗം എങ്ങിനെയാണ് കീടങ്ങളുടെ ആക്രമണത്തിൽ നിന്നും എങ്ങനെ തടയാം ഇതിനെക്കുറിച്ചൊക്കെ വളരെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളിലേക്ക് കൂടുതൽ വിവരണം ഈ വീഡിയോയിലൂടെ നൽകുന്നു
#കാന്താരിമുളക്
#krishi
#farmer
കൃഷി വിവരണം
ഗ്രോബാഗിൽ മണ്ണ് നിറയ്ക്കുക അടിവളമായി ചാണക പൊടി ഇട്ടു കൊടുക്കുക, മണ്ണിലെ പുളിപ്പ് മാറ്റുവാൻ കുമ്മായം വിതറി കൊടുക്കുക ഏഴു ദിവസം നനച്ചിട്ട അതിനു ശേഷം മാത്രം തൈ നടുക അതിനുശേഷം ഏഴാം ദിവസം തൊട്ട് ഈ ഇല മുരടിപ്പ് നുള്ള മരുന്ന് പ്രയോഗിച്ചു തുടങ്ങണം തുടക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇല മുരടിപ്പ് കൂടുതലായി വരുന്നതാണ് വെളുത്തുള്ളി മിശ്രിതം പ്രയോഗിക്കാവുന്നതാണ്.... കൂടുതൽ ഡീറ്റെയിൽസ് വീഡിയോ മുഴുവനായി കാണുക 🙏
Ещё видео!