അട്ട കടി എന്നത് സഞ്ചരികൾക്ക് എന്നുമൊരു പോലാപ്പാണ്, കടിച്ചതിനു ശേഷം പ്രോപ്പർ ആയ വഴികളിലൂടെ അല്ലാതെ അട്ടയെ റിമൂവ് ചെയ്താൽ തീർച്ചയായും ഇൻഫെക്ടഡ് ആകും, അതെങ്ങനെ പരിഹരിക്കാം എന്നതാണ് ഈ വിഡിയോയിൽ. സിക്കിംമിൽ നിന്നും കിട്ടിയൊരു ഉപകാരപ്രദമായ അറിവ് നിങ്ങളുമായി പങ്കുവെക്കാമെന്നു കരുതി.
നിങ്ങൾക്കും ഇത് usefull ആണെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഒന്നെത്തിച്ചു കൊടുക്കണേ 😊
#Leechbite
#How_To_Cure_LeechBite
#KadanSanchari
#all_india_trip
FirstVanlifeFamilyKerala
Ещё видео!