കോഴിക്കോട് ബൈപ്പാസ് 6 വരിയാകുന്നതോടെ
ബൈപാസിൽ Landmark Trade Center, HiLite City Phase 2, UL Cyber park and Govt Cyber park phase2, Lulu Mall ( Kozhikode second Lulu mall) എന്നിവ വരും
പിന്നെ കാലിക്കറ്റ് മെട്രോയും
ബൈപാസിലെ നിർദ്ദിഷ്ട മലാപ്പറമ്പ് Mobility ഹബും വരുന്നതോടെ
∙ ദീർഘദൂര ബസുകൾ നഗരത്തിലേക്കു പ്രവേശിക്കാതെ ഹബിലേക്ക് എത്തുകയും അവിടെനിന്നു പുറപ്പെടുകയും ചെയ്യും.
∙ നഗരത്തിനുള്ളിൽ സിറ്റി ബസുകൾ മാത്രമാകും. നഗരത്തിലെ ബസുകളുടെ എണ്ണം കുറയും.
∙ ഹബ്ബിനോടു ചേർന്ന് 3,000 കാറും 2000 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനാകുന്ന ബഹുനില പാർക്കിങ് പ്ലാസ.
∙ ഭാവിയിൽ ലൈറ്റ് മെട്രോയുമായും ജലഗതാഗത സൗകര്യങ്ങളുമായും ബന്ധിപ്പിക്കാവുന്ന തരത്തിലാണു പദ്ധതി.
പാറോപ്പടി natural lake project, International school, Super speciality hospitals, International Football Stadium, Club 6T6, Kozhikode Bypass ( പന്തീരങ്കാവ് )- Palakkad expressway, Kozhikode bypass ( പുറക്കാട്ടേരി ) - Mananthavady - Mysore Expressway,... കൂടി വരുന്നതോടെ
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കോഴിക്കോട് നഗരം
രാമനാട്ടുകരയിൽ നിന്നും കാക്കഞ്ചേരി , Calicut University ഭാഗത്തേക്കും പുളിക്കൽ, കൊണ്ടോട്ടി, കോഴിക്കോട് എയർപോർട്ട് ഭാഗത്തേക്കും
കണ്ണൂർ ഭാഗത്ത് വെങ്ങളം കൊയിലാണ്ടി ബൈപാസ് ഭാഗത്തേക്കും
വയനാട് റോഡിൽ അടിവാരം ഭാഗത്തേക്കും
Kozhikode Palakkad Expressway യിൽ പന്തീരങ്കാവിൽ നിന്ന് വാഴക്കാട് ഭാഗത്തേക്കും
Kozhikode Mananthavadi Mysore Expressway യിൽ പുറക്കാട്ടേരിയിൽ നിന്നും അത്തോളി ഭാഗത്തേക്കും വളരും. #calicutbeach #calicut #kozhikode #kozhikodebeach #malayalam #mallu #keralanews #kerala #kozhikoden #malappuram Follow @kozhikodekaar.official
#keralatourism #kozhikottukar #kozhikoden #kozhikkode #kozhikottukaar #calicut #calicutbeach
#keralagram
#keralagallery #kerala360
#keralavibes #malayali #keralagodsowncountry
#wayanad #thrissur #kozhikode
#idukki #alapuzha
#kochi#malappuram#kollam#kasargod#indianactor #carenthusiast #cars #dq#kozhikodebeach #calicutbeach #calicut #newyear #keralanews #mallu #mobility #hub #city #growth #indiancity #india #calicutcity #kozhikodecity
Ещё видео!