Kanneru Veenalum Oppiyeduthu | കണ്ണീരു വീണാലും | cover version
New Christian Devotional Unplugged Song
Lyrics & Music : Capt. Sajan John
Vocal: Christo Cherian
Audio & Video editing: ChristianFlames
Lyrics:
കണ്ണീരു വീണാലും ഒപ്പിയെടുത്തു
തുരുത്തിയിലാക്കുന്ന നാഥനുണ്ട് (2)
തുരുത്തി നിറയുമ്പോൾ ആളെന്നുടുത്തു
അനുഗ്രഹമേകുന്ന യേശുവുണ്ട് (2)
(കണ്ണീരു വീണാലും..)
ആരെല്ലാം നിന്നെ അകറ്റിനിർത്തിയാലും (2)
നെഞ്ചോട് ചേർക്കുന്നൊരേശുവുണ്ട് (2)
(കണ്ണീരു വീണാലും..)
#KanneruVeenalum #christocherian songs #captain sajan john Lyrics for "Kanneeru veenaalum oppiyeduthe" on VerseVIEW #VerseVIEWSongBook [ Ссылка ]
Ещё видео!