എന്റെ പുന്നാര മുത്തുമണികളേ എന്തെല്ലാം വിശേഷങ്ങൾ
ചങ്കുകളെ നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം .എല്ല ചങ്കുകളും സപ്പോർട്ട് ചെയ്യുമല്ലോ അല്ലെ 🥰🥰
ഇതു ഞങ്ങളെ പോലുള്ള പാവം house ഡ്രൈവർമാരുടെ റിയൽ ലൈഫ് ആണ്.ഞങ്ങൾ പട്ടിയെ പോലെ പണി എടുത്താലും അർഹിക്കുന്ന അംഗീകാരം നമ്മുക് കിട്ടാറില്ല ഇതാണ് വാസ്തവം .എന്നല്‍ എല്ലാ കാര്യങ്ങൾക്കും നമ്മൾ വേണം ഇതൊക്കെയാണ് വിഷമങ്ങൾ ഉണ്ടാക്കുന്നത് .എല്ലാവരും അല്ല ട്ടോ ഇങ്ങനെ ഉള്ള കുറച്ചു നിമിഷങ്ങൾ ആണ് നമ്മുടെ സന്തോഷം .അതിൽ നിങ്ങളുടെയും സപ്പോർട്ട് വേണം 🙏🙏🙏🙏
#food #chattichoru #qatar2023 #entertainment #youtube #adventure #housedriver #housedriverstory #free #freevisa #qatarmalayali #fastfood #oldisgold
#sports #personalvlog #travelvlog @Alhousedriver
ഇന്നത്തെ പെരുന്നാൾ മുബാറക്കായി
[ Ссылка ]
പിറന്നാൾ ആയാലും പെരുന്നാൾ ആയാലും house ഡ്രൈവർ ഇങ്ങനെ തന്നെ
[ Ссылка ]
Indian support qatar
[ Ссылка ]
Ещё видео!