ആയിരക്കണക്കിന് ചീങ്കണ്ണികൾ ഉള്ള അമേരിക്കയിലെ ഒരു ചീങ്കണ്ണി വളർത്തൽ കേന്ദ്രം ആണ് ഗേറ്റർലാൻഡ്
ഇവിടെ ചീങ്കണ്ണികൾക്ക് പുറമേ ഒരുപാട് മൃഗങ്ങളും പക്ഷികളും അരയന്നങ്ങളും ഉണ്ട്
ഈ വ്യത്യസ്തമായ കാര്യങ്ങൾ ഈ വീഡിയോയിലൂടെ നമുക്ക് പരിചയപ്പെടാം
അമേരിക്കയിലെ വ്യത്യസ്തമായ കാഴ്ചകളാണ് എന്റെ ഈ ചാനലിലൂടെ പരിചയപ്പെടുന്നത് ആഴ്ചയിൽ രണ്ട് വീഡിയോസ് ഈ ചാനലിലൂടെ എത്തുന്നതായിരിക്കും
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ
കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
#American #Malayalam #Vlog
Ещё видео!