Kozhikode Car Chasing Accident : കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ വടകര സ്വദേശിയായ യുവാവ് അപകടത്തിൽ മരിച്ചു. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. അതിനിടെ കൂട്ടത്തിൽ തന്നെ ഒരു വാഹനം ഇടിക്കുകയായിരുന്നു
A tragic accident occurred on Kozhikode Beach Road, where a young man from Vadakara died while filming reels. The deceased has been identified as Alvin T.K. (20), a resident of Kadameri, Vadakara. Alvin was shooting a chasing video involving vehicles when he was hit by one of them, leading to his untimely death.
#kozhikodeaccident #carchasingaccident #vadakara #accidentdeath #reelshooting #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
[ Ссылка ]
Follow Us On:
-----------------------------
Facebook: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
News18 Mobile App - [ Ссылка ]
Ещё видео!