Unarth Folk Music Band Chalakkudi Mob 8547118500,
Mazhavil Zone, Bipin Karete, Nadanpatt, Shibu Pularkazha,
പൊളിച്ചടുക്കുന്ന നാടൻപാട്ടുമായി ഷിബു പുലർക്കാഴ്ചഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി
ഷിബു പുലർക്കാഴ്ച, Unarth Folk Music Band Chalakkudi, ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി
Shibu Pularkazhcha, ഷിബു പുലർക്കാഴ്ച, Unarth Folk Music Band Chalakkudi, ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി
വടക്കൻ പറവൂരിൽ കോട്ടുവള്ളി എന്ന ഗ്രാമത്തിൽ താമസിക്കുന്നു.. വീട്ടിൽ അച്ഛൻ , ഭാര്യ രണ്ടു മക്കൾ 20 വർഷത്തിലധികമായി നാടൻ പാട്ട് രംഗത്തുണ്ട്. ആദ്യം പുലർക്കാഴ്ച എന്ന സമിതി നടത്തിയിരുന്നു. അങ്ങനെയാണ് ഷിബു പുലർക്കാഴ്ച എന്ന പേര് വന്നത്. ഫ്ലവേഴ്സ് ചാനലിൽ കോമഡി ഉത്സവത്തിൽ ചിയാൻ വിക്രം സാറിന്റെ അന്യൻ എന്ന സിനിമയിലെ അന്യൻ, അംബി എന്നീ വേഷം അനുകരിച്ചു പിന്നീട് ബിബിൻ ജോർജ് നായകനായ മാർഗ്ഗം കളി എന്ന സിനിമയിൽ ആദ്യമായി ഒരു ഗാനരചയിതാവായി. അതിന് ശേഷം വെടിക്കെട്ടിൽ, ആടണ കണ്ടാലും, ഇന്ദീവരം, കനകാഞ്ചിനി മിന്നും എന്നീ മൂന്ന് പാട്ടുകൾ എഴുതി സംഗീത സംവിധാനം നിർവ്വഹിച്ചു. പിന്നീട് പകലും പാതിരാവും സിനിമയിൽ സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിൽ ജാസി ഗിഫ്റ്റ് പാടിയ ഒരു പാട്ട് എഴുതി , ഇപ്പം ഇറങ്ങാനിരിക്കുന്ന വൈറ്റ്മാൻ , ധർമ്മജൻ ചേട്ടൻ നായകനാകുന്ന പാതിരാക്കള്ളൻ എന്ന സിനിമയിലും ഓരോ പാട്ടുകൾ എഴുതി സംഗീതം നിർവ്വഹിച്ചു. .നാട്ടുകലാകാരക്കൂട്ടം നടത്തിയ പെരുമീൻ ഫോക് ഷോർട്ട് ഫിലിം മത്സരത്തിൽ ഞാൻ ചെയ്ത "ലോല " എന്ന ഷോർട്ട് ഫിലിമിന് ബെസ്റ്റ് ആക്ടർ ആയി കൂടാതെ സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡും ലഭിച്ചു ..തിരഞ്ഞെടുത്തു. ഒരു യമണ്ടൻ പ്രണയകഥ, മാർഗ്ഗം കളി, പകലും പാതിരാവും വെടിക്കെട്ട്, വൈറ്റ്മാൻ എന്ന സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. കൂടാതെ ഒട്ടനവധി ആദരവുകളും പുരസ്കാരങ്ങളും വിവിധയിടങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.
Unarth Folk Music Band Chalakkudi , Mob 8547118500,
[ Ссылка ]
ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി നാടൻപാട്ട് Unarth Folk Music Band Chalakkudi
നാടൻപാട്ട് , Thathutty
#nadanpattu #UnarthFolkBand #Nadanpattukal #നാടൻപാട്ട് #ഉണർത്ത് #നാടൻപാട്ടുകൾ #nadanpattukalmalayalam #nattupattu #folksong #folkmusic24 #Bipinkarette #mazhavilzone #malayalamsongs #malayalamsongs#
Unarth Folk Music Band Chalakkudi
കിടുക്കാച്ചി നാടൻപാട്ട് ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി
ഉണർത്ത് ഫോക്ക് ബാൻഡ്
ഉണർത്ത്, Unarth Folk Music Band , ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി, Unarth Nadan pattukal, Unarth
Shibu Pularkazhcha, ഷിബു പുലർക്കാഴ്ച, Unarth Folk Music Band Chalakkudi, ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി
Shibu Pularkazhcha, ഷിബു പുലർക്കാഴ്ച, Unarth Folk Music Band Chalakkudi, ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി
നാടൻപാട്ട് ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി
ഉണർത്ത് ഫോക്ക് ബാൻഡ് ,Thathutty,തത്തുട്ടി
ഉണർത്ത്, Unarth Folk Music Band , ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി, Unarth Nadan pattukal, Unarth
ഉണർത്ത്, Unarth Folk Music Band , ഉണർത്ത് ഫോക്ക് ബാൻഡ് ചാലക്കുടി, Unarth Nadan pattukal, Unarth
Mazhavil Zone, Bipin Karete, കൊച്ചിൻ പാണ്ടാവാസ്
നാടൻപാട്ട്, നാടൻപാട്ടുകൾ, ഇപ്റ്റ, പാണ്ഡവാസ്, പതി കാരളപതി, പാട്ടുപുര, നാട്ടരങ്ങ്, വരമ്പ്, Nadan pattukal, Pandavas, Ipta, Pathi Karalapathi, Nattarang, N,adanpattu, Pattupura, Varamb, Malayalam, Kerala, Indian Folk Song,
Ещё видео!