കല്ലൂപ്പാറ വലിയപള്ളി
പൗരസ്ത്യ മരിയൻ തീർത്ഥാടനകേന്ദ്രം
പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും
2024 ഓഗസ്റ്റ് 1 മുതൽ 15 വരെ
ഓഗസ്റ്റ് 14 ബുധൻ 5:15PM
സന്ധ്യാനമസ്കാരം
6:00PM: ഭക്തിനിർഭരമായ റാസ
കടമാൻകുളം പള്ളിയിൽ നിന്നും ആരംഭിക്കുന്നു.
ശ്ലൈഹീക വാഴ്വ്
അഭി.ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ (കൊച്ചി ഭദ്രാസനം)
Live On: #DidymosLIVE
YouTube: [ Ссылка ]
Facebook: [ Ссылка ]
FOR LIVE BOOKING: +91 82 81 862 862
Ещё видео!