EP 159 തീ കത്തിച്ച് ഓടുന്ന സോവിയറ്റ് ട്രെയിൻ | 22 Hours Traveling Alone in Fire Train of Kazakhstan
#techtraveleat #kl2uk #kazakhstan
Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: [ Ссылка ]
Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
Uzbekistan ൽ നിന്നും Kazakhstan ലേക്ക് ഒരു രാജ്യാന്തര ട്രെയിൻ യാത്രയാണ് ഞാൻ ഇത്തവണ നടത്തിയത്. അതും തീ കത്തിച്ച് ഓടുന്ന പഴയ സോവിയറ്റ് കാലഘട്ടത്തിലെ ഒരു ട്രെയിൻ. മണിക്കൂറുകൾ നീണ്ട ഒറ്റയ്ക്കുള്ള ആ യാത്ര അൽപ്പം മടുപ്പുണ്ടാക്കിയെങ്കിലും വളരെ വ്യത്യസ്തങ്ങളായ അനുഭവളും എനിക്ക് സമ്മാനിച്ചു. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് ട്രെയിനിൽ യാത്ര ചെയ്താൽ അതിർത്തികളിലെ ചെക്കിംഗും ഇമിഗ്രേഷനുമൊക്കെ എങ്ങനെയായിരിക്കും? ആ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
00:00 Intro
01:32 Check out from Hotel
03:19 Taxi ride to railway station
04:54 Nukus Railway Station
08:45 Boarding to train
13:13 Immigration on train
21:30 Entered Kazakhstan
24:26 Fire on train
28:11 Reached Mangystau
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
Ещё видео!