ഡിജിറ്റൽ വീഡിയോ ന്യൂസ് പ്ലാറ്റ്ഫോമായ ദി മെട്രോ ഗസറ്റ് സെപ്റ്റംബർ 10 മുതൽ ബെംഗളൂരു നഗരത്തിൽ.
ബെംഗളൂരു മലയാളികൾക്ക് അറിയേണ്ടതെല്ലാം വ്യക്തവും ആധികാരികവും, സത്യസന്ധവുമായി എത്തിക്കാൻ ടീം മെട്രോ ഗസറ്റ് സർവ്വ സജ്ജമാണ് . വൈകാതെ ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലേയ്ക്കും കെട്ടുറപ്പുള്ള വാർത്തകളുമായി ദി മെട്രോ ഗസറ്റ് എത്തിച്ചേരും.
#themetrogazette #newsyoucanuse #bengaluru
Ещё видео!