KLF നൽകുന്ന 2800 പുസ്തകങ്ങൾക്ക് അർഹരായ കോളേജുകളുടെ പേരുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ. ഇപ്പോൾ തിരഞ്ഞെടുക്കപ്പെടാതെ പോയവർ വിഷമിക്കേണ്ട, നിങ്ങൾക്കും ഒരു സ്പെഷ്യൽ ഗിഫ്റ്റ് ഉണ്ടാകും. ഇനി കോണ്ടെസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട കോളേജുകൾക്ക് എങ്ങനെ നിങ്ങളുടെ കോളേജ് ലൈബ്രറിയിലേക്ക് 100 പുസ്തകങ്ങൾ കൂട്ടിച്ചേർക്കാം എന്ന് നോക്കാം. ഇന്ന് മുതൽ ഏത് ദിവസമാണോ KLF ഇൻസ്റ്റാഗ്രാം പേജിൽ 1000 ഫോളോവേഴ്സ് കൂടുന്നത്, അന്ന്, 28 കോളേജുകളിൽ നിന്നും നറുക്കെടുക്കപ്പെടുന്ന ഒരു കോളേജിന് ആദ്യത്തെ 100 പുസ്തകങ്ങൾ ലഭിക്കും. പിന്നീടുള്ള ഓരോ 1000 ഫോള്ളോവെർസിന്റെ വർദ്ധനവിലും മറ്റ് കോളേജുകളുടെ ലൈബ്രറികളിലേക്കും KLF ന്റെ പുസ്തകക്കെട്ടുകൾ എത്തും. അപ്പോൾ എല്ലാവരും ഉഷാറായിക്കോളൂ. ഏത് കോളേജിനാണ് ആദ്യ 100 പുസ്തകങ്ങൾ ലഭിക്കുക എന്ന് നമുക്ക് പെട്ടെന്ന് തന്നെ അറിയാം.
ഇന്ന് വൈകിട്ട് 7 മണി മുതലായിരിക്കും കോണ്ടെസ്റ് ആരംഭിക്കുക. അപ്പോൾ നമ്മുടെ അക്കൗണ്ടിൽ എത്ര ഫോള്ളോവെർസ് ഉണ്ടോ അതിൽനിന്ന് 1000 എണ്ണം കൂടുന്ന അന്ന് നറുക്കെടുപ്പ്.! തിരഞ്ഞെടുക്കപ്പെടുന്ന കോളേജിലേക്ക് KLF നൽകുന്ന 100 പുസ്തകങ്ങൾ പറന്നെത്തും!
Register for Kerala Literature Festival 2025:
[ Ссылка ]
Social media Links:
Facebook: [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
#dcbooks #interview #keralaliteraturefestival #author #writer #apostrophes #keralaliteraturefestival #klf #malayalamliterature #pkfiros #keralaliteraturefestival2024 #indianliterature #dcbooks #kozhikode #cityofliterature #klf2024 #festivalonthebeach #keralalitfest2024 #KLF #keralalitfest #keralaculture #booklovers #authors #reading #keralaart #storytelling #literaryevent #keralareads #calicut
Ещё видео!