SONG : MAZHA MAARIYA
ALBUM : NANMATHAN PONNONAM
CHANNEL : JOBIN'S MUSIC NOTES
LYRICS : KAITHAPRAM DAMODARAN NAMBOOTHIRI
MUSIC : JOBIN THACHIL
SINGER : Dr. MADHU BALAKRISHNAN
PROGRAMMED & ARRANGED : ARUN KUMARAN
FLUTE : JOSY ALAPUZHA
VEENA : BIJU ANNAMANADA
KAZOO : ARUN KUMARAN
PERCUSSIONS : JOMON JOSEPH
CHORUS MALE : NAVAS, ARUN, ANURAJ
CHORUS FEMALE : RINCY, SIJI, MABLE
MIXED & MASTERED BY : ARUN KUMARAN
CAMERA : ANURAJ SREERAGAM, AK
EDIT : AK
STUDIOS : METRO - KAKKANADU, AUDIOGENE - KOCHI, SREE MEDIA - TRIPUNITHURA, VENNELA RECORDINN - KOTHAMANGALAM, VIENNA - VAZHAKKULAM
PRODUCED BY :AJI DAVID
#2022Onamsong
#latestonamsong
#kaithapramonamsong
#MadhuBalakrishnanonamsong
#nanmathanponnonam
#jobinsmusicnotes
#arunkumaran
#adipolisong
#nicesong
#onappattu
#onamsong
#jobinthachil
#hitonamsong
#2022hitsong
#malayalamsong
#malayalamonnappattu
#Malayalamonamsong
#kaithapramonappattu
#madhusong
#MadhuBalakrishnan
#madhuonamhit
#madhuonamsong
#hitonamsong
#2022onamhitsong
#2022onamsong
#mazhamaariyamaanathum
#kaithapram
#festivalmusic
#2022hitsong
#popularonamsong
#onamfestival
പല്ലവി ❤️
മഴ മാറിയ മാനത്തും, മനമോടിയ മുറ്റത്തും
പൊൻച്ചിങ്ങ പുലരൊളിയിൽ
പൊങ്ങുന്നു പൂവിളികൾ
നിറപറ നിറപറ നിറ നിറയെ...
നന്മകൾ നിറയുന്നു
ചിരി ചിരി നറുച്ചിരി പുഞ്ചിരിയിൽ
ബാല്യം കുളിരുന്നു...
പൂവേപൊലിപൂവെന്ന്
പൂവാം കിളി പാടുന്നു
ഓണം തിരുവോണം തിരുവോണം പൊന്നോണം ഓണം തിരുവോണം തിരുവോണം പൊന്നോണം
അനുപല്ലവി
തെങ്ങും കവുങ്ങും കുട പിടിച്ചു...
ആറ്റിലെ ഓളങ്ങൾ.. ചെണ്ട കൊട്ടി......(2)
മാന്തളിരുണ്ണുന്ന രാക്കിളികൾ...
നാദ സ്വരത്തിൽ ശ്രുതി പിടിച്ചു....
കുഴലൂതി കുയിൽ പാടി..
മയിലാടി പിറത്തുള്ളി...
മാവേലി മന്നൻ വരവായീ...
മാവേലി മന്നൻ വരവായീ....
ചരണം
കാവും കനവും കുളിച്ചൊരുങ്ങി..
അങ്ങേ മലകളിൽ മഞ്ഞു വീണു.... (2)
താരമുണർന്നു തെളിഞ്ഞ വിണ്ണിൽ...
പഞ്ചമി തോണി തുഴഞ്ഞു വന്നൂ...
ഇനിയെങ്ങും ആഘോഷം... പൊന്നോണം വരവേൽപ്പ്... മാബലി മന്നന്ന് വരവേൽപ്പ്...
മാബലി മന്നന്ന്.. വരവേൽപ്പ്......
Ещё видео!