തലമുടി ഡൈ ചെയ്യുന്ന മിക്കവര്‍ക്കും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് അലര്‍ജി. മുടി നരച്ചാല്‍ പിന്നെ കറുപ്പിക്കലാണ് എല്ലാവരുടെയും പ്രധാന ജോലി. ചില ആള്ക്കാര് മുടിക്ക് ഭംഗി നല്കാന് പല നിറങ്ങളും അടിക്കുന്നു. ഇതൊക്കെ അലര്‍ജിക്ക് ഒരുപക്ഷെ കാരണമായേക്കാം.
[ Ссылка ]
#hairdye #allergy
#drjaquline #healthaddsbeauty #ayurvedam #malayalam
Ещё видео!