This video describes how to apply for a passport for a child (minor). Everything about getting a passport for children and what is required to apply for a passport is clearly explained in this video. Also, how to apply online through the Passport Seva website, what documents need to be uploaded and given and after that what documents need to be taken to the Passport Seva Bhavan and what documents to take with them are clearly described in Malayalam.
എങ്ങനെ ഒരു കുട്ടിക്ക് (മൈനർ) പാസ്സ്പോർട്ടിന് അപേക്ഷിക്കാം എന്നാണ് ഈ വിഡിയോയിൽ വിവരിക്കുന്നത്. കുട്ടികൾക്ക് പാസ്പോർട്ട് എടുക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എന്തൊക്കെ വേണമെന്നതും എല്ലാം ഈ വിഡിയോയിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. കൂടാതെ പാസ്പോർട്ട് സേവാ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുന്ന വിധവും , എന്തൊക്കെ രേഖകളാണ് അപ്ലോഡ് ചെയ്ത് കൊടുക്കേണ്ടത് എന്നതും അതിനു ശേഷം പാസ്സ്പോർട്ട് സേവാ ഭവനിലേക്ക് ഉള്ള അപ്പോയ്ന്റ്മെന്റ് എടുത്ത് എന്തൊക്കെ രേഖകൾ കൊണ്ടുപോകണം എന്നതും മലയാളത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
എന്താണ് Annexure D & Annexure C വീഡിയോ കാണാം. :
എങ്ങനെ Annexure D & Annexure C പൂരിപ്പിക്കാം? വീഡിയോ കാണാം. :
കുട്ടികൾക്ക് Passport എടുക്കുന്നതിനു സന്ദർശിക്കേണ്ട Website ലിങ്ക് : [ Ссылка ]
Payment നടത്തുന്നതിനും Appointment എടുക്കുന്നതിനും ഉള്ള വീഡിയോ (11 : 40 മുതൽ കാണുക) കാണാൻ ഉള്ള ലിങ്ക് : [ Ссылка ]
#passport #passportseva #minor #kids #govdotin #applyonline #india #kerala #government #keralagovernment
Ещё видео!