Song : Poomaaname Oru Ragamegham...
Movie : Nirakkoottu [ 1985 ]
Director : Joshiy
Lyrics : Poovachal Khader
Music : Shyam
Singer : KS Chithra
പൂമാനമേ ഒരു രാഗമേഘം താ [ 2 ]
കനവായ്... കണമായ്...
ഉയരാന്‍ ഒഴുകാനഴകിയലും [ പൂമാനമേ ]
കരളിലെഴും ഒരു മൗനം
കസവണിയും ലയമൗനം
സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍ [ കരളിലെഴും ]
വീണയായ് മണിവീണയായ്
വീചിയായ് കുളിര്‍വാഹിയായ്
മനമൊരു ശ്രുതിയിഴയായ് [ പൂമാനമേ ]
പതുങ്ങിവരും മധുമാസം
മണമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍ [ പതുങ്ങിവരും ]
ലോലമായ് അതിലോലമായ്
ശാന്തമായ് സുഖസാന്ദ്രമായ്
അനുപദം മണിമയമായ് [ പൂമാനമേ ]
Ещё видео!