#y travel alone # #palakkad coimbatore train journey #
#train yathra#
പാലക്കാട്ടിൽ നിന്നും കോയമ്പത്തൂരിലേക്ക് മെമു ട്രെയിനിൽ പോകുന്ന യാത്രയുടെ വീഡിയോ ആണിത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിന്ന് രാവിലെ 7:20 ന് കോയമ്പത്തൂരിലേക്ക് പോകുന്ന ഈ ഒരു ട്രെയിൻ രാവിലെ 9:00 മണിക്ക് കോയമ്പത്തൂരിൽ എത്തുന്നു. പാലക്കാട് ചുരത്തിലൂടെയും അതുപോലെത്തന്നെ വാളയാർ വനത്തിലൂടെയും കടന്നുപോകുന്ന നമ്മുടെ ട്രെയിനിലെ മനോഹരമായ കാഴ്ചകളൊക്കെ ഈ യാത്രയിലുടനീളം കാണാം.
This is a video of journey from Palakkad to Coimbatore by MEMU train. This one train departs from Palakkad Town Railway Station at 7:20 AM to Coimbatore and reaches Coimbatore at 9:00 AM. Throughout this journey we will have beautiful views on our train passing through the Palakkad pass as well as through the Walayar forest.
( ഞായറാഴ്ച ഈ ട്രെയിൻ സർവീസ് ചെയ്യുന്നതല്ല )
(This train does not operate on Sundays)
06806 7:20 AM Palakkad town 9:00 AM. Coimbatore
06805. 11:55 AM. Coimbatore. 2:30.PM. Shornur
06804 3:10. PM. Shornur. 5:50 PM. Coimbatore
06807. 6:00 PM. Coimbatore. 7:45. PM Palakkad town
palakkad town railway station നിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനുകൾ
16844 Palakkad town Thiruchirappali express 6:30 AM
06806 Palakkad town. Coimbatore. memu. 7:20 AM
06818. Palakkad town Eroad memu. 3:00 PM
Palakkad junction railway station നിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനുകൾ
16844. Palakkad town Thiruchirappali express. 6:45 AM
06806 Palakkad town. Coimbatore. memu. 7:35. AM
06458. Shornur. Coimbatore. passenger. 9:20 AM
16607. Kannur. Coimbatore. passenger 10:45 AM
06818. Palakkad town Eroad. memu. 3:13. PM
06804 Shornur. Coimbatore. memu. 4:10 PM
16324. Mangalore. Coimbatore. passenger 5:55. PM
Ещё видео!